Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎൻജിൻ തകരാർ; ജെറ്റ്​...

എൻജിൻ തകരാർ; ജെറ്റ്​ എയർവേസിന്​ അടിയന്തര ലാൻഡിങ്​

text_fields
bookmark_border
എൻജിൻ തകരാർ; ജെറ്റ്​ എയർവേസിന്​ അടിയന്തര ലാൻഡിങ്​
cancel

ഇന്ദോർ: എൻജിൻ തകരാറിനെ തുടർന്ന്​ ഹൈദരാബാദിൽനിന്ന്​ ഇന്ദോറിലേക്കുള്ള വിമാനം അടിയന്തര ലാൻഡിങ്​ നടത്തി. ഇ​ന്ദോറിലെ ദേവി അഹല്യ ബായി ഹോൾക്കർ വിമാനത്താവളത്തിൽ ഞായറാഴ്​ച പകൽ 12.06നായിരുന്നു അടിയന്തര ലാൻഡിങ്​ എന്ന്​ വിമാനത്താവള ഡയറക്​ടർ അര്യാമ സന്യാൽ പറഞ്ഞു.

എൻജിനുകളിലൊന്ന്​ തകരാറിലായതിനെ തുടർന്ന്​ ​ൈപലറ്റ്​ എമർജൻസി ലാൻഡിങ്ങിന്​ എയർ ട്രാഫിക്​ കൺട്രോളി​​​െൻറ അനുമതി തേടുകയായിരുന്നുവെന്ന്​ അവർ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന 103 യാത്രികരും സുരക്ഷിതരാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:emergencyflighthyderabadjet airwaysindoreLanding
News Summary - Jet Airways Hyderabad-Indore flight makes emergency landing- India news
Next Story