Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമസ്ഊദ് അസ്ഹറിന്‍റെ...

മസ്ഊദ് അസ്ഹറിന്‍റെ സഹോദരൻ പാകിസ്​താനിൽ പിടിയിൽ

text_fields
bookmark_border
Masood-Azhar
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: ജ​യ്​​ശെ മു​ഹ​മ്മ​ദ്​ മേ​ധാ​വി മ​സ്​​ഉൗ​ദ്​ അ​സ്​​ഹ​റി​​െൻറ സ​ഹോ​ദ​ര​ന​ട​ക്കം, നി​രേ ാ​ധി​ത സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​രാ​യ 44 പേ​രെ പാ​കി​സ്​​താ​ൻ അ​റ​സ്​​റ്റ്​ ചെ​യ്​​തു. സ്വ​ന്തം മ​ണ്ണി​ൽ പ്ര​വ​ ർ​ത്തി​ക്കു​ന്ന ഭീ​ക​ര​സം​ഘ​ട​ന​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും ഇ​വ​യു​ടെ സാ​മ്പ​ത്തി​ക സ്രോ​ത​സ് സ്​ അ​ട​ക്ക​ണ​മെ​ന്നു​മു​ള്ള അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തി​​െൻറ സ​മ്മ​ർ​ദ​ത്തി​​െൻറ ഫ​ല​മാ​യാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

മ​സ്​​ഉൗ​ദ്​ അ​സ്​​ഹ​റി​​െൻറ സ​ഹോ​ദ​ര​ൻ മു​ഫ്​​തി അ​ബ്​​ദു​റ​ഉൗ​ഫ്, മ​റ്റൊ​രു പ്ര​മു​ഖ​ൻ ഹ​മ്മാ​ദ്​ അ​സ്​​ഹ​ർ എ​ന്നി​വ​ർ അ​റ​സ്​​റ്റി​ലാ​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​യി ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി ശ​ഹ​രി​യാ​ർ ഖാ​ൻ അ​ഫ്​​രീ​ദി ഇ​സ്​​ലാ​മാ​ബാ​ദി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​ഴി​ഞ്ഞ​യാ​ഴ്​​ച ഇ​ന്ത്യ കൈ​മാ​റി​യ തെ​ളി​വു​രേ​ഖ​ക​ളി​ൽ മു​ഫ്​​തി അ​ബ്​​ദു​റ​ഉൗ​ഫി​​െൻറ​യും ഹ​മ്മാ​ദി​​െൻറ​യും പേ​രു​ക​ളു​ണ്ടെ​ന്ന്​ പ​റ​ഞ്ഞ മ​ന്ത്രി, പ​േ​ക്ഷ ന​ട​പ​ടി​ക്കു പി​ന്നി​ൽ സ​മ്മ​ർ​ദ​ങ്ങ​ളൊ​ന്നും ഇ​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. മു​ഴു​വ​ൻ നി​രോ​ധി​ത സം​ഘ​ട​ന​ക​ൾ​ക്കു​മെ​തി​െ​​ര ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​​ദ്ദേ​ഹം അ​റി​യി​ച്ചു.

ഭീ​ക​ര​സം​ഘ​ട​ന​ക​ൾ​ക്കും വ്യ​ക്​​തി​ക​ൾ​ക്കു​മെ​തി​രാ​യ ​യു.എൻ ഉ​പ​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം പാ​കി​സ്​​താ​ൻ ഇ​തു​സം​ബ​ന്ധി​ച്ച്​ നി​യ​മം ആ​വി​ഷ്​​ക​രി​ച്ചി​രു​ന്നു. രാ​ജ്യ​​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ത്ത​രം സം​ഘ​ട​ന​ക​ളു​ടെ മു​ഴു​വ​ൻ ആ​സ്​​തി​യും സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​മെ​ന്ന​ട​ക്ക​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ളാ​ണ്​ നി​യ​മ​ത്തി​ലു​ള്ള​തെ​ന്ന്​ പാ​ക്​ അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:masood azharmalayalam newsAbdul Rauf Asghar
News Summary - JeM’s Masood Azhar’s brother Abdul Rauf Asghar detained-India News
Next Story