Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോടതിയിൽ  ജീൻസ്​...

കോടതിയിൽ  ജീൻസ്​ വേണ്ട: നിലപാടിലുറച്ച്​ ജ​സ്​​റ്റീ​സ്​ മഞ്​ജുള ചെല്ലൂർ 

text_fields
bookmark_border
manjulachellur
cancel

ന്യൂ​ഡ​ൽ​ഹി:  കോ​ട​തി​മു​റി​യി​ൽ ജ​ഡ്​​ജി, അ​ഭി​ഭാ​ഷ​ക​ർ, പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ  എ​ന്നി​വ​രെ​ല്ലാം  മാ​ന്യ​മാ​യി വ​സ്​​ത്രം ധ​രി​ക്ക​ണ​മെ​ന്ന മു​ൻ നി​ല​പാ​ടി​ൽ ഉ​റ​ച്ച്​  ബോ​ം​ബെ ​ൈഹ​കോ​ട​തി മു​ൻ ചീ​ഫ്​ ജ​സ്​​റ്റീ​സ്​ ഡോ. ​മ​ഞ്​​ജു​ള ചെ​ല്ലൂ​ർ.  മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ജീ​ൻ​സ്​ ധ​രി​ച്ച്​  കോ​ട​തി​മു​റി​യി​ലെ​ത്തി​യ​തി​നെ ചോ​ദ്യം ചെ​യ്​​ത​ത്​ നേ​ര​ത്തെ വി​വാ​ദ​മാ​യി​രു​ന്നു. സ​ർ​വി​സി​ൽ​നി​ന്ന്​  ര​ണ്ടാ​ഴ്​​ച​മു​മ്പ്​ വി​ര​മി​ച്ച  അ​വ​ർ   ഇ​ന്ത്യ​ൻ എ​ക്​​സ്​​പ്ര​സി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്​  നി​ല​പാ​ട്​ ആ​വ​ർ​ത്തി​ച്ച​ത്. 

വാ​ർ​ത്ത ശേ​ഖ​രി​ക്കാ​ൻ  ദേ​ശീ​യ പ​ത്ര​ത്തി​​െൻറ ലേ​ഖി​ക ജീ​ൻ​സും ടീ ​ഷ​ർ​ട്ടും ധ​രി​ച്ച്​ കോ​ട​തി​യി​ലെ​ത്തി​യ​തി​ൽ  ജ​സ്​​റ്റി​സ്​ ചെ​ല്ലൂ​ർ, ജ​സ്​​റ്റി​സ്​ ജി.​എ​സ്. കു​ൽ​ക്ക​ർ​ണി എ​ന്നി​വ​ർ  നീ​ര​സം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ജീ​ൻ​സും ടീ ​ഷ​ർ​ട്ടും ​ ബോം​​ബെ സ്​​റ്റൈ​ൽ ആ​ണെ​ന്ന്​ ​ പ​റ​ഞ്ഞി​െ​ട്ടാ​ന്നും ഫ​ല​മു​ണ്ടാ​യി​ല്ല. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​  വ​സ്​​ത്ര​ധാ​ര​ണ രീ​തി​യി​ല്ലേ എ​ന്നും കോ​ട​തി  ആ​രാ​ഞ്ഞു. കോ​ട​തി​ നീ​തി​യു​ടെ ശ്രീ​കോ​വി​ലാ​ണെ​ന്നും അ​വി​ടെ അ​ന്ത​സ്സ്​ സൂ​ക്ഷി​ക്ക​ണ​മെ​ന്നും ജ​സ്​​റ്റി​സ്​ ചെ​ല്ലൂ​ർ പ​റ​ഞ്ഞു.

രാ​വി​ലെ ന​ട​ക്കാ​ൻ പോ​കു​ന്ന ഷോ​ർ​ട്​​സി​ട്ട്​  കോ​ള​ജി​ൽ പോ​കാ​ൻ പ​റ്റി​ല്ല. ​കോ​ട​തി​യി​ൽ കാ​ല്​ ക​യ​റ്റി​വെ​ച്ച്​ ഇ​രി​ക്കാ​ൻ പ​റ്റി​ല്ല. ഇ​ത്​ നീ​തി​യു​ടെ ശ്രീ​കോ​വി​ലാ​ണ് . മി​ത​മാ​യ നി​റ​മു​ള്ള വ​സ്​​ത്ര​മാ​ണ്​ ഇ​വി​ടെ ധ​രി​​ക്കേ​ണ്ട​ത്. ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന​ത്​ കോ​ട​തി​യി​ൽ വേ​ണ്ട. താ​ൻ കൊ​ൽ​ക്ക​ത്ത ​ൈ​ഹ​കോ​ട​തി  ചീ​ഫ്​ ജ​സ്​​റ്റി​സാ​യി​രി​ക്കുേ​മ്പാ​ൾ  ജീ​വ​ന​ക്കാ​രു​ടെ വ​സ്​​ത്ര​ധാ​ര​ണം മാ​ന്യ​മാ​യി​രി​ക്ക​ണ​മെ​ന്ന്​ നി​ഷ്​​ക​ർ​ഷി​ച്ചി​രു​ന്ന​താ​യും ജ. ​ചെ​ല്ലൂ​ർ  പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtmalayalam newsJeans WearingJustice Manjula Chellur
News Summary - Jeans Wearing In Court: Against Justice Manjula Chellur -India News
Next Story