Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടക മുൻ മന്ത്രി കെ....

കർണാടക മുൻ മന്ത്രി കെ. അമർനാഥ് ഷെട്ടി അന്തരിച്ചു

text_fields
bookmark_border
കർണാടക മുൻ മന്ത്രി കെ. അമർനാഥ് ഷെട്ടി അന്തരിച്ചു
cancel

ബംഗളൂരു: ജെ.ഡി(എസ്) നേതാവും കർണാടക മുൻ മന്ത്രിയുമായ കെ. അമർനാഥ് ഷെട്ടി( 80) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ മംഗളൂരുവ ിലായിരുന്നു അന്ത്യം.

അൽവാസ്​ എജ്യുക്കേഷൻ ഫൗണ്ടേഷൻ(എ.ഇ.എഫ്) ട്രസ്റ്റിയായ ഷെട്ടി 1965ലാണ്​ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്​. തുടർന്ന്​ കർക്കല താലൂക്കിലെ പാലഡ്​ക പഞ്ചായത്ത്​ പ്രസിഡൻറായി.

1983ൽ മൂഡ്ബിദ്രി നിയോജകമണ്ഡലത്തിൽ നിന്ന് എം‌.എൽ.‌എയായി. തുടർന്ന്​ 1987ലും 1994ലും ഇതേ മണ്ഡലത്തിൽ നിന്നു തന്നെ വീണ്ടും നിയമസഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടു. കർണാടക സർക്കാരിൽ ടൂറിസം മന്ത്രിയായും തൊഴിൽ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jdsmalayalam newsindia newsk amarnath shetty
News Summary - jds leader k amarnath shetty passes away at 80 -india news
Next Story