Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജയലളിത നാലിനുതന്നെ...

ജയലളിത നാലിനുതന്നെ മരിച്ചെന്ന്​ ശശികലയുടെ സഹോദരൻ

text_fields
bookmark_border
ജയലളിത നാലിനുതന്നെ മരിച്ചെന്ന്​ ശശികലയുടെ സഹോദരൻ
cancel

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ന്‍ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത 2016 ഡി​സം​ബ​ര്‍ നാ​ലി​ന​ു​ത​ന്നെ മ​രി​ച്ചി​രു​ന്ന​താ​യി ശ​ശി​ക​ല​യു​ടെ സ​ഹോ​ദ​ര​ന്‍ വി.  ​ദി​വാ​ക​ര​ന്‍. ഡി​സം​ബ​ര്‍ നാ​ലി​ന്​ അ​ഞ്ചേ​കാ​ലി​ന് ഹൃ​ദ​യ​സ്തം​ഭ​നം ഉ​ണ്ടാ​യ ഉ​ട​ന്‍ അ​വ​ര്‍ മ​രി​ച്ചു. എ​ന്നാ​ല്‍, ഒ​രു ദി​വ​സം വാ​ര്‍ത്ത പു​റ​ത്തു​വി​ടാ​തെ, ഡി​സം​ബ​ര്‍ അ​ഞ്ചി​ന് രാ​ത്രി പ​തി​നൊ​ന്നു മ​ണി​ക്ക് അ​ന്ത്യം സം​ഭ​വി​ച്ചു എ​ന്നാ​യി​രു​ന്നു ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് ന​ല്‍കി​യ​തെ​ന്നും ദി​വാ​ക​ര​ന്‍ പ​റ​ഞ്ഞു. അ​പ്പോ​ളോ ആ​ശു​പ​ത്രി​യു​ടെ സു​ര​ക്ഷ മു​ന്‍നി​ര്‍ത്തി​യാ​ണ് മ​ര​ണ​വി​വ​രം ആ ​സ​മ​യ​ത്ത് പു​റ​ത്തു വി​ടാ​തി​രു​ന്ന​ത്. 

Show Full Article
TAGS:jayalalitha jayallitha death kerala news malayalam news 
News Summary - Jayallitha death-India News
Next Story