Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജയലളിതയുടെ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ
text_fieldsbookmark_border
ചെന്നൈ: ഐ.സി.യുവിൽ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് അപ്പോളോ ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു. ഇ.സി.എം.ഒ എന്ന യന്ത്രത്തിന്‍റെ സഹായത്തിലാണ് ഇപ്പോൾ ജീവൻ നിലനിർത്തുന്നത്. ഡോക്ടർമാരുടെ വിദഗ്ധ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ് ജയലളിതയെന്നും പത്രകുറിപ്പിൽ പറയുന്നു.
Apollo Hospital Spokesperson says CM #jayalalithaa remains very critical &is on ECMO and other life support systems, being closely observed.
— ANI (@ANI_news) December 5, 2016
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
