Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജയലളിതയുടെ...

ജയലളിതയുടെ കള്ളയൊപ്പിട്ട്​ പാർട്ടി സെക്രട്ടറി സ്​ഥാനം തട്ടിയെടുക്കാൻ സാധ്യത –ശശികല

text_fields
bookmark_border
ജയലളിതയുടെ കള്ളയൊപ്പിട്ട്​ പാർട്ടി സെക്രട്ടറി സ്​ഥാനം തട്ടിയെടുക്കാൻ സാധ്യത –ശശികല
cancel

ചെന്നൈ: അപ്പോളോ ആശുപത്രിയിൽ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കള്ളയൊപ്പിട്ട് എ.ഐ.എഡി.എം.കെ ജനറല്‍ സെക്രട്ടറി സ്ഥാനം ചിലര്‍ തട്ടിയെടുക്കാന്‍ സാധ്യയുണ്ടെന്ന്​ പാർട്ടിയിൽനിന്നു പുറത്താക്കിയ രാജ്യസഭാ എംപി ശശികല പുഷ്പ.

തമിഴ്​നാട്​ ഗവര്‍ണര്‍ വിദ്യാസാഗർ റാവുവിന് എഴുതിയ കത്തിലാണു ശശികല ഇക്കാര്യം അറിയിച്ചത്. ജയലളിതയുടെ ഒപ്പ് സൂക്ഷ്​മമായി പരിശോധിക്കണമെന്നും ശശികല ഗവര്‍ണറോട് ആവശ്യപ്പെട്ടു. അച്ചടക്ക ലംഘനത്തിന് പാര്‍ട്ടി പുറത്താക്കിയിരുന്നെങ്കിലും എം.പി സ്ഥാനം രാജിവയ്ക്കാന്‍ ശശികല ഇതുവരെ തയാറായിട്ടില്ല. അതിനിടെ ചെന്നൈയിലെത്തിയ കേരള മുഖ്യമ​ന്ത്രി പിണറായി വിജയനും ഗവർണർ സദാശിവവും ജയലളിതയെ സന്ദർശിച്ചു.

 

 

 

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:J Jayalalithaa
News Summary - jayalalitha
Next Story