Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജയലളിതയെ​ വി​ഷം നൽകി...

ജയലളിതയെ​ വി​ഷം നൽകി കൊലപ്പെടുത്തിയെന്ന്​ തമിഴ്​നാട്​ മന്ത്രി

text_fields
bookmark_border
ജയലളിതയെ​ വി​ഷം നൽകി കൊലപ്പെടുത്തിയെന്ന്​ തമിഴ്​നാട്​ മന്ത്രി
cancel

ചെ​ന്നൈ: മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​ക്ക്​ വ​ള​രെ കു​റ​ഞ്ഞ അ​ള​വി​ൽ വി​ഷം(​സ്​​ലോ പോ​യ്​​സ​ൺ) ന​ൽ​കി ശ​ശി​ക​ല കു​ടും​ബം കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന്​ അ​ണ്ണാ ഡി.​എം.​കെ മു​തി​ർ​ന്ന നേ​താ​വും വ​നം മ​ന്ത്രി​യു​മാ​യ ഡി​ണ്ടു​ഗ​ൽ ശ്രീ​നി​വാ​സ​ൻ ആ​രോ​പി​ച്ചു. ഡി​ണ്ടു​ഗ​ൽ നി​ല​ക്കോ​ട്ട​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​വ​ർ​ത്ത​ക യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​മേ​ഹ രോ​ഗി​യാ​യ ജ​യ​ല​ളി​ത​ക്ക്​ ന​ൽ​കാ​ൻ പാ​ടി​ല്ലാ​ത്ത ഭ​ക്ഷ​ണ​മാ​ണ്​ ശ​ശി​ക​ല​യും കൂ​ട്ട​രും ന​ൽ​കി​യി​രു​ന്ന​ത്.

ജ​യ​ല​ളി​ത സ്വ​ന്തം ആ​രോ​ഗ്യ​ത്തി​ൽ ശ്ര​ദ്ധാ​ലു​വാ​യി​രു​ന്നു​വെ​ങ്കി​ൽ ഇ​പ്പോ​ഴും ജീ​വി​ച്ചി​രി​ക്കു​മാ​യി​രു​ന്നു. വി​ദേ​ശ​ത്ത്​ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​നും ശ​ശി​ക​ല ത​ട​സ്സം​നി​ന്നു. ജ​യ​ല​ളി​ത​യു​ടെ പി​ൻ​ഗാ​മി​യാ​ണ്​ താ​നെ​ന്ന്​ ടി.​ടി.​വി ദി​ന​ക​ര​ൻ പ​റ​യു​ന്ന​ത്​ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ജ​യ​ല​ളി​ത മ​രി​ക്കു​ന്ന​തു​വ​രെ ദി​ന​ക​ര​നെ വീ​ട്ടി​ൽ ക​യ​റ്റി​യി​രു​ന്നി​ല്ലെ​ന്നും ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞു. ജ​യ​ല​ളി​ത​യു​ടെ ദു​രൂ​ഹ മ​ര​ണ​ത്തെ​ക്കു​റി​ച്ച്​ ജു​ഡീ​ഷ്യ​ൽ ക​മീ​ഷ​ൻ തെ​ളി​വെ​ടു​പ്പ്​ ന​ട​ക്ക​വെ മ​ന്ത്രി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ വി​വാ​ദ​മാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sasikalasasikala and panneerselvammalayalam newsdindigul srinivasanJ Jayalalithaa
News Summary - jayalalitha poisoned says tamilnadu minister-india news
Next Story