Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജയലളിതയുടെ...

ജയലളിതയുടെ സംസ്​കാരച്ചടങ്ങിന്​ ചെലവായത്​ ഒരു കോടി

text_fields
bookmark_border
ജയലളിതയുടെ സംസ്​കാരച്ചടങ്ങിന്​ ചെലവായത്​ ഒരു കോടി
cancel

ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ സംസ്കാരച്ചടങ്ങിന്​ 99.33 ലക്ഷം രൂപ ചെലവഴിച്ചതായി തമിഴ്​നാട്​ സർക്കാർ. മധുര കെ.കെ നഗർ സയ്യിദ്​ തമീമിന്​ വിവരാവകാശ നിയമപ്രകാരം സംസ്​ഥാന പൊതുമരാമത്ത്​ വകുപ്പ്​ നൽകിയ മറുപടിയിലാണ്​ ഇക്കാര്യം അറിയിച്ചത്​.

ചെന്നൈ അപ്പോളോ ആശുപത്രിയിലെ ചികിത്സാചെലവ്​ സംസ്​ഥാന സർക്കാർ വഹിച്ചിട്ടില്ലെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്​. 2016 ഡിസംബർ അഞ്ചിനായിരുന്നു​ ജയലളിതയുടെ മരണം​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathmalayalam newsJ Jayalalithaa
News Summary - jayalalitha- india news
Next Story