Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജയലളിതയുടെ മരണം:...

ജയലളിതയുടെ മരണം: ആ​ദ്യ  തെ​ളി​വെ​ടു​പ്പ്​ വേ​ദ​നി​ല​യ​ത്തി​ൽ​ 

text_fields
bookmark_border
jayalalitha
cancel
ചെ​ന്നൈ: ത​മി​ഴ്​​നാ​ട്​ മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ക്കാ​ൻ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ഏ​കാം​ഗ ക​മീ​ഷ​​ൻ പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന്​ വി​വ​രം ശേ​ഖ​രി​ക്കും. മ​ര​ണം സം​ബ​ന്ധി​ച്ച്​ വ്യ​ക്​​തി​പ​ര​മാ​യ അ​റി​വു​ള്ള കാ​ര്യ​ങ്ങ​ളും തെ​ളി​വു​ക​ളും നേ​രി​േ​ട്ടാ പ്ര​തി​നി​ധി​ക​ൾ വ​ഴി​യോ ക​ത്തു​ക​ൾ മു​ഖേ​ന​യോ ചെ​ന്നൈ​യി​ലെ ക​മീ​ഷ​ൻ ഒാ​ഫി​സി​ൽ ന​ൽ​കാം. ആ​വ​ശ്യ​മു​ള്ള രേ​ഖ​ക​ളു​ടെ ര​ണ്ട്​ സെ​റ്റ്​ ​പ​ക​ർ​പ്പു​ക​ളാ​ണ്​​ ന​ൽ​കേ​ണ്ട​ത്. ന​വം​ബ​ർ 22 വ​രെ  തെ​ളി​വു​ക​ൾ സ്വീ​ക​രി​ക്കും.

മ​ദ്രാ​സ്​ ഹൈ​കോ​ട​തി റി​ട്ട. ജ​സ്​​റ്റി​സ്​ എ. ​അ​റു​മു​ഖ​സ്വാ​മി വെ​ള്ളി​യാ​ഴ്​​ച ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലെ ഒാ​ഫി​സി​ലെ​ത്തി ചു​മ​ത​ല ഏ​റ്റെ​ടു​ത്തു. ജ​യ​ല​ളി​ത​യു​ടെ വ​സ​തി​യാ​യ പോ​യ​സ്​ ഗാ​ർ​ഡ​നി​ലെ വേ​ദ​നി​ല​യ​ത്തി​ൽ ഇൗ​മാ​സം മു​പ്പ​തി​ന്​ ആ​ദ്യ തെ​ളി​വെ​ടു​പ്പ്​ ന​ട​ക്കും. ക​മീ​ഷ​​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​താ​ര്യ​മാ​യി​രി​ക്കു​െ​മ​ന്നും ആ​രു​ടെ​യും സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക്​ വ​ഴ​ങ്ങി​ല്ലെ​ന്നും ജ​സ്​​റ്റി​സ്​ അ​റു​മു​ഖ​സ്വാ​മി വ്യ​ക്​​ത​മാ​ക്കി. സെ​പ്​​റ്റം​ബ​ർ 27ന്​ ​നി​യ​മി​ച്ച ക​മീ​ഷ​​െൻറ പ്ര​വ​ർ​ത്ത​നം ഒ​രു​മാ​സം ക​ഴി​ഞ്ഞാ​ണ്​ തു​ട​ങ്ങു​ന്ന​ത്. മൂ​ന്നു​മാ​സ​ത്തി​ന​കം അ​ന്വേ​ഷ​ണ​റി​പ്പോ​ർ​ട്ട്​ സ​ർ​ക്കാ​റി​ന്​ സ​മ​ർ​പ്പി​ക്ക​ണം. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:veda nilayammalayalam newsJ Jayalalithaa
News Summary - jayalalitha death- India news, malayalam news
Next Story