Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ ജവാൻ...

കശ്​മീരിൽ ജവാൻ ഭാര്യയെയും സഹ​സൈനികനെയും വെടിവെച്ച്​ കൊന്നു

text_fields
bookmark_border
കശ്​മീരിൽ ജവാൻ ഭാര്യയെയും സഹ​സൈനികനെയും വെടിവെച്ച്​ കൊന്നു
cancel

ജമ്മു: ജമ്മുകശ്​മീരിൽ സി.​െഎ.എസ്​.എഫ്​ സൈനികൻ ഭാര്യ ഉൾപ്പെടെ മൂന്നു പേരെ വെടിവെച്ചുകൊലപ്പെടുത്തി. സഹ സൈനികനുമായി വിവാഹേതര ലൈംഗിക ബന്ധം പുലർത്തിയതിനാണ്​ ഭാര്യയെയും സഹപ്രർത്തകനെയും​ അയാളുടെ ഭാര്യയെയും വെടിവെച്ച്​ കൊന്നത്​. കോൺസ്​റ്റബിൾ രാജേഷ്​ ഭാര്യ ശോഭ എന്നിവരാണ്​​ കൊല്ലപ്പെട്ട ദമ്പതികൾ.

ഇന്ന്​ പുലർച്ചെ 2 മണിക്ക്​ കിശ്​ത്​വാർ ജില്ലയിലെ ധുലാസ്​ഥിയിലായിരുന്നു​ സംഭവം​. എൻ.എച്ച്​.പി.സി പവർ പ്ലാൻറി​​െൻറ സ​ു​രക്ഷക്കായി സി.​െഎ.എസ്​.എഫിനെ വിന്യസിച്ചിരുന്നു. ഇവിടെ വെച്ചാണ്​ െഎ. സുരീന്ദർ ജവാൻ മൂന്ന്​ പേർക്ക്​ ​നേരെയും സർവീസ്​ തോക്ക്​ ഉപയോഗിച്ച്​ തുടർച്ചയായി വെടിയുതിർത്തത്​. തെലങ്കാന സ്വദേശിയായ ഇയാൾ 2014 ൽ ആണ്​ സി.​െഎ.എസ്​.എഫിൽ ചേരുന്നത്​. 

കൃത്യം ചെയ്​ത ജവാനെ സസ്​പെൻഡ്​ ചെയ്​തതായും, രണ്ട്​ ദമ്പതിമാരുടെ നാല്​ കുട്ടികളുടെയും സംരക്ഷണം ഫോ​ഴ്​സ്​ ഏറ്റെടുക്കുന്നതായും സി.​െഎ.എസ്​.എഫ്​ ഡി.ജി ഒ.പി സിങ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsJawan Kills WifeJawan Kills Colleague
News Summary - Jawan Kills Wife, Colleague In Jammu Allegedly Over Affair - India News
Next Story