Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാക് വെടിനിർത്തൽ ലംഘനം; ഒരു സൈനികൻ കൊല്ലപ്പെട്ടു
text_fieldsbookmark_border
ജമ്മു: പാകിസ്താെൻറ ഭാഗത്തുനിന്നുണ്ടായ വെടിനിർത്തൽ ലംഘത്തെ തുടർന്ന് ജമ്മു-കശ് മീരിലെ രജൗരിയിൽ സൈനികൻ കൊല്ലപ്പെട്ടു. അതിർത്തി നിയന്ത്രണരേഖയിലെ ഗ്രാമങ്ങൾക്കും സൈനിക പോസ്റ്റുകൾക്കു നേരെ പാക് സൈന്യം ഷെൽ ആക്രമണം നടത്തുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൈനികനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
