Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനക്​സലുകളുമായി...

നക്​സലുകളുമായി ഏറ്റുമുട്ടലിൽ സൈനികന്​ പരിക്ക്​

text_fields
bookmark_border
army
cancel

വെസ്​റ്റ്​ സിങ്​ബം (ഝാർഖണ്ഡ്​): സുരക്ഷാസേനയും നക്​സലുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു കോബ്ര ബറ്റാലിയൻ സൈനികന്​ പരിക്കേറ്റു.

ചൈബസ, ഖുണ്ഡി, സെറൈകെല അതിർത്തി എന്നീ സ്ഥലങ്ങൾക്ക്​ സമീപം ഞായറാഴ്​ചയായിരുന്നു ഏറ്റുമുട്ടൽ.

പരിക്കേറ്റ സൈനികനെ ആശുപത്രിയിലേക്ക്​ മാറ്റി. ജില്ല പൊലീസ്​ സേനയും സി.ആർ.പി.എഫും ഝാർഖണ്ഡ്​ ജാഗ്വാർ യുനിറ്റും പ്രദേശത്ത്​ പരിശോധന നടത്തിയതായി പൊലീസ്​ പറഞ്ഞു.

Show Full Article
TAGS:encounter Jawan injured naxals 
News Summary - Jawan injured in encounter between security forces, naxals in Jharkhand
Next Story