Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ബീഫ്​ കഴിച്ച  നെഹ്​റു...

‘ബീഫ്​ കഴിച്ച  നെഹ്​റു പണ്ഡിറ്റ്​ അല്ല’ –ബി.ജെ.പി എം.എൽ.എ

text_fields
bookmark_border
‘ബീഫ്​ കഴിച്ച  നെഹ്​റു പണ്ഡിറ്റ്​ അല്ല’ –ബി.ജെ.പി എം.എൽ.എ
cancel

ജ​യ്​​പു​ർ: രാ​ജ്യം പ​ണ്ഡി​റ്റ്​​ജി എ​ന്ന്​ വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന മു​​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു ബീ​ഫും പ​ന്നി​യും ക​ഴി​ച്ചി​രു​ന്ന​യാ​ളാ​യ​തി​നാ​ൽ ‘പ​ണ്ഡി​റ്റ്’ അ​​ല്ലെ​ന്ന്​ ബി.​ജെ.​പി എം.​എ​ൽ.​എ. രാ​ജ​സ്​​ഥാ​നി​ലെ എം.​എ​ൽ.​എ​യാ​യ ജ്ഞാ​ൻ ദേ​വ്​ അ​ഹൂ​ജ​യാ​ണ്​ വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്.

കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ഒ​രി​ക്ക​ലും മു​ത്ത​ശ്ശി ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ കൂ​ടെ ക്ഷേ​ത്ര​സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​​ട്ടി​ല്ലെ​ന്നും രാ​ഹു​ലി​ന്​ ‘പൂ​ണൂ​ൽ ധാ​ര​ണ’ ച​ട​ങ്ങ്​ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​രെ​ങ്കി​ലും മ​റി​ച്ച്​ തെ​ളി​യി​ച്ചാ​ൽ താ​ൻ സ്​​ഥാ​ന​മാ​ന​ങ്ങ​ൾ രാ​ജി​വെ​ക്കു​മെ​ന്നും അ​​ല്ലെ​ങ്കി​ൽ സ​ചി​ൻ പൈ​ല​റ്റ്​ അ​തി​ന്​ ത​യാ​റാ​വ​ണ​മെ​ന്നും അ​ഹൂ​ജ കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്ദി​ര ഗാ​ന്ധി​യി​ൽ​നി​ന്ന്​ പ​ക​ർ​ന്നു​കി​ട്ടി​യ​താ​ണ്​ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ക്ഷേ​ത്ര സ​ന്ദ​ർ​ശ​നം എ​ന്ന കോ​ൺ​ഗ്ര​സ്​ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ സ​ച്ചി​ൻ ​​ൈപ​ല​റ്റി​​​െൻറ പ്ര​സ്​​താ​വ​ന​ക്കു​ള്ള മ​റു​പ​ടി​യാ​യാ​ണ്​ അ​ഹൂ​ജ​യു​ടെ പ്ര​സ്​​താ​വ​ന. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beefJawaharlal Nehrubjp mlaporkpandit
News Summary - Jawaharlal Nehru was not pandit as he ate beef, pork: BJP MLA- India news
Next Story