Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുവാഹതി ഐ.ഐ.ടിയിൽ...

ഗുവാഹതി ഐ.ഐ.ടിയിൽ ജാപ്പനീസ്​ വിദ്യാർഥി ആത്മഹത്യ ചെയ്​തു

text_fields
bookmark_border
guwahati-iit-student-221119.jpg
cancel

ഗു​വാ​ഹ​തി: ഗു​വാ​ഹ​തി ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ടെ​ക്​​നോ​ള​ജി​യി​ൽ ജാ​പ്പ​നീ​സ്​ വി​ദ ്യാ​ർ​ഥി ആ​ത്മ​ഹ​ത്യ ചെ​യ്​​തു. വി​ദ്യാ​ഭ്യാ​സ വി​നി​മ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജ​പ്പാ​നി​ലെ ഗി​ഫു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ മൂ​ന്നു​മാ​സ​ത്തെ കോ​ഴ്​​സി​ന്​ എ​ത്തി​യ വി​ദ്യാ​ർ​ഥി​യെ​യാ​ണ്​ ഹോ​സ്​​റ്റ​ൽ മു​റി​യി​ൽ വ​െൻറി​ലേ​റ്റ​റി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്​​ച ഉ​ച്ച​ക്ക​ശേ​ഷം​ മൂ​ന്നി​നും മൂ​ന്ന​ര​ക്കു​മി​ട​ക്കാ​ണ്​ സം​ഭ​വം. ഈ ​മാ​സം 30ന്​ ​കോ​ഴ്​​സ്​ അ​വ​സാ​നി​ച്ച്​ പോ​കാ​നി​രു​ന്ന വി​ദ്യാ​ർ​ഥി​യാ​ണ്​ മ​രി​ച്ച​തെ​ന്ന്​ ഐ.​ഐ.​ടി പ​ബ്ലി​ക്​ റി​ലേ​ഷ​ൻ​സ്​ ഓ​ഫി​സ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsiit suicideguwahati iit
News Summary - japanese student suicide in guwahati iit
Next Story