Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജന്തർ മന്തറിലെ...

ജന്തർ മന്തറിലെ ബംഗ്ലാവ്​ അഗ്​നിവേശി​ന്​ നൽകിയിട്ടില്ലെന്ന് 

text_fields
bookmark_border
Swami_agnivesh
cancel
ന്യൂ​ഡ​ൽ​ഹി: ജ​ന്ത​ർ മ​ന്ത​റി​െ​ല റോ​ഡി​ൽ സ്​​ഥി​തി ചെ​യ്യു​ന്ന ബം​ഗ്ലാ​വ്​ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ സ്വാ​മി അ​ഗ്​​നി​വേ​ശി​നും അ​േ​ദ്ദ​ഹ​ത്തി​​െൻറ ട്ര​സ്​​റ്റി​നും ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഡ​ൽ​ഹി ​​െഹെ​കോ​ട​തി​യെ അ​റി​യി​ച്ചു. ത​ല​സ്​​ഥാ​ന​ന​ഗ​രി​യു​ടെ ഹൃ​ദ​യ​ഭാ​ഗ​ത്തു​ള്ള കെ​ട്ടി​ടം സ​ർ​ദാ​ർ വ​ല്ല​ഭ​ഭാ​യ്​ പ​േ​ട്ട​ൽ സ്​​മാ​ര​ക​ ട്ര​സ്​​റ്റി​നാ​ണ്​ ന​ൽ​കി​യ​തെ​ന്നും കേ​ന്ദ്രം വ്യ​ക്​​ത​മാ​ക്കി.
 നേ​ര​േ​ത്ത, ബം​ഗ്ലാ​വി​​െൻറ ഉ​ട​മ​സ്​​ഥാ​വ​കാ​ശം അ​റി​യു​ന്ന​തി​ന്​ വി​വ​രാ​വ​കാ​ശ​പ്ര​വ​ർ​ത്ത​ക​നാ​യ അ​ജ​യ്​ ഗൗ​തം സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ കേ​ന്ദ്ര വി​വ​രാ​വ​കാ​ശ ക​മീ​ഷ​ൻ ത​ള്ളി​യി​രു​ന്നു. 
ഇ​തി​നെ​തി​രെ അ​ജ​യ്​ ഗൗ​തം ന​ൽ​കി​യ ഹ​ര​ജി​യി​ൽ വാ​ദം​കേ​ൾ​ക്ക​വെ​യാ​ണ്​ ഡ​ൽ​ഹി ഹൈ​േ​കാ​ട​തി​യി​ൽ കേ​ന്ദ്ര ന​ഗ​ര​വി​ക​സ​ന​മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യം വെ​ളി​​പ്പെ​ടു​ത്തി​യ​ത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtcentreNGOJantar MantarbungalowAgnivesh
News Summary - Jantar Mantar bungalow never alloted to Agnivesh, NGO: Centre to HC- India news
Next Story