Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോദിയെ രാഷ്ട്രീയത്തിൽ നിന്ന് പുറത്താക്കും- മമത
text_fieldsbookmark_border
കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്തയിൽ നോട്ട് നിരോധനത്തിനെതിരെ തൃണമൂൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
നരേന്ദ്രമോദിയെ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് പുറത്താക്കുമെന്ന് പരിപാടിയിൽ മമത പറഞ്ഞു. നോട്ട് അസാധുവാക്കിയ തീരുമാനം ഉടൻ തന്നെ പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. എകാധിപത്യഭരണം ഇവിടെ നടപ്പാക്കാനാവില്ലെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
