Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
രാ​ജ്യ​ത്തെ ആ​ദ്യ കാ​ർ​ബ​ൺ ര​ഹി​ത പ​ഞ്ചാ​യ​ത്താ​യി ജ​മ്മു-​ക​ശ്മീ​രി​ലെ പ​ല്ലി
cancel
Homechevron_rightNewschevron_rightIndiachevron_rightരാ​ജ്യ​ത്തെ ആ​ദ്യ...

രാ​ജ്യ​ത്തെ ആ​ദ്യ കാ​ർ​ബ​ൺ ര​ഹി​ത പ​ഞ്ചാ​യ​ത്താ​യി ജ​മ്മു-​ക​ശ്മീ​രി​ലെ പ​ല്ലി

text_fields
bookmark_border
Listen to this Article

ശ്രീ​ന​ഗ​ർ: രാ​ജ്യ​ത്തെ ആ​ദ്യ കാ​ർ​ബ​ൺ ര​ഹി​ത പ​ഞ്ചാ​യ​ത്താ​യി ജ​മ്മു-​ക​ശ്മീ​ർ അ​തി​ർ​ത്തി ജി​ല്ല​യാ​യ സാം​ബ​യി​ലെ പ​ല്ലി മാ​റി. 500 കി​ലോ വാ​ട്ട് ശേ​ഷി​യു​ള്ള സൗ​രോ​ർ​ജ പ്ലാ​ന്റ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്ത​തോ​ടെ​യാ​ണ് ഇ​ത് യാ​ഥാ​ർ​ഥ്യ​മാ​യ​ത്.

റെ​ക്കോ​ഡ് വേ​ഗ​ത്തി​ൽ, മൂ​ന്നാ​ഴ്ച​കൊ​ണ്ടാ​ണ് ഇ​ത് സ്ഥാ​പി​ച്ച​ത്. കാ​ർ​ബ​ൺ ര​ഹി​ത സ​ന്ദേ​ശം ന​ൽ​കി പ​ല്ലി രാ​ജ്യ​ത്തി​ന് വ​ഴി​കാ​ട്ടി​യി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. 6408 സ്ക്വ​യ​ർ മീ​റ്റ​റി​ൽ സ്ഥാ​പി​ച്ച 1500 സൗ​രോ​ർ​ജ പാ​ന​ലു​ക​ൾ വ​ഴി 340 വീ​ടു​ക​ൾ​ക്ക് വൈ​ദ്യു​തി ല​ഭി​ക്കും. ആ​ദ്യ ഘ​ട്ട​ത്തി​ൽ കൃ​ഷി ആ​വ​ശ്യ​ത്തി​നാ​യി 10 സൗ​രോ​ർ​ജ പ​മ്പു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalliCarbon Neutral Panchayat
News Summary - Jammu And Kashmirs Palli Becomes India's First "Carbon Neutral Panchayat"
Next Story