Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീർ വിഷയം...

കശ്​മീർ വിഷയം കോൺഗ്രസ്​ അന്താരാഷ്​ട്രവത്​കരിക്കുന്നു -രാജ്​നാഥ്​ സിങ്​

text_fields
bookmark_border
കശ്​മീർ വിഷയം കോൺഗ്രസ്​ അന്താരാഷ്​ട്രവത്​കരിക്കുന്നു -രാജ്​നാഥ്​ സിങ്​
cancel

ഛത്തീസ്​ഗഢ്​: ജമ്മു കശ്​മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണെന്ന്​ അടിവരയിട്ട്​ കേന്ദ്രആഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങ്​. വിഷയത്തിൽ നിരന്തരം വിമർശനം ഉന്നയിക്കുന്ന കോൺഗ്രസിന്​ കശ്​മീർ അന്താരാഷ്​ട്ര വത്​കരിക്കുക യാണോ വേണ്ടതെന്നും ​രാജ്​നാഥ്​ സിങ്​ ചോദിച്ചു. ഹരിയാനയിൽ തെരഞ്ഞെടുപ്പ്​ പ്രചരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്​മീർ വിഷയത്തിൽ കോൺഗ്രസ്​ പാർട്ടിയുടെ യു.കെ ഘടകം പ്രതിനിധികൾ ലേബർ പാർട്ടി നേതാവ്​ ജേർമി കോർബറ്റുമായി കൂടിക്കാഴ്​ച നടത്തിയ സംഭവത്തിലും രാജ്​നാഥ്​ രൂക്ഷ വിമർശനം നടത്തിയിരുന്നു. പ്രധാനമന്ത്രി പോലും വിഷയം അന്താരാഷ്​ട്ര സമൂഹത്തിലെത്തിച്ചിട്ടില്ലെന്നും കോൺഗ്രസ്​ അതിന്​ ശ്രമിക്കുന്നതെന്തിനാണെന്നും രാജ്​നാഥ്​ ചോദിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Haryanarajnath singhJammu & Kashmirindia newsinternal matter
News Summary - Jammu & Kashmir is an internal matter of India- Rajnath Singh in Haryana - India news
Next Story