Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മു-കശ്​മീരിൽ...

ജമ്മു-കശ്​മീരിൽ സമൂഹമാധ്യമ വിലക്ക്​ ഭാഗികമായി നീക്കും

text_fields
bookmark_border
ജമ്മു-കശ്​മീരിൽ സമൂഹമാധ്യമ വിലക്ക്​ ഭാഗികമായി നീക്കും
cancel

ജ​മ്മു: ജ​മ്മു-​ക​ശ്​​മീ​രി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക്​ ഭാ​ഗി​ക​മാ​യി പി ​ൻ​വ​ലി​ക്കും. മൊ​ബൈ​ൽ ഇ​ൻ​റ​ർ​നെ​റ്റ്​ വേ​ഗം 2ജി​യാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യ​ത്​ തു​ട​രും. 17 മു​ത​ൽ പ​ര ീ​ക്ഷ​ണാ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ഇ​ള​വ്. ജ​മ്മു-​ക​ശ്​​മീ​രി​ന്​ പ്ര​ത്യേ​ക പ​ദ​വി ന​ൽ​കു​ന്ന ഭ​ര​ണ​ഘ​ട​ന ​യി​ലെ 370ാം വ​കു​പ്പ്​ നീ​ക്കി​യ​ശേ​ഷം, ഏ​ഴു​മാ​സം മു​മ്പാ​ണ്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്.

പോ​സ്​​റ്റ്​ പെ​യ്​​ഡ്​ സിം ​കാ​ർ​ഡു​ള്ള​വ​ർ​ക്കാ​ണ്​ മൊ​ബൈ​ൽ ഫോ​ണി​ൽ ഇ​ൻ​റ​ർ​നെ​റ്റ്​ ല​ഭ്യ​മാ​കു​ക, പ്രീ​െ​പ​യ്​​ഡ്​ ഫോ​ണു​ക​ളി​ൽ​ ല​ഭി​ക്കി​ല്ല. ലാ​ൻ​ഡ്​​ലൈ​ൻ ക​ണ​ക്​​ഷ​നു​ക​ളി​ലും ഇ​ൻ​റ​ർ​നെ​റ്റ്​ സേ​വ​നം ല​ഭ്യ​മാ​കും.

ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റ്​ അ​ഞ്ചി​നാ​ണ്​ ലാ​ൻ​ഡ്​​ലൈ​ൻ, മൊ​ബൈ​ൽ ഫോ​ൺ, ഇ​ൻ​റ​ർ​നെ​റ്റ്​ സേ​വ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​ത്. എ​ന്നാ​ൽ, ലാ​ൻ​ഡ്​​ലൈ​ൻ, പോ​സ്​​റ്റ്​ പെ​യ്​​ഡ്​ മൊ​ബൈ​ൽ, അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​ക്കു​ള്ള ഇ​ൻ​റ​ർ​നെ​റ്റ്​ എ​ന്നി​വ ജ​നു​വ​രി​യി​ൽ പു​നഃ​സ്​​ഥാ​പി​ച്ചി​രു​ന്നു.

നേ​ര​േ​ത്ത ജ​മ്മു-​ക​ശ്​​മീ​രി​ൽ അ​നു​വ​ദ​നീ​യ​മാ​യ വെ​ബ്​​സൈ​റ്റു​ക​ളു​ടെ പ​ട്ടി​ക സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. സു​ര​ക്ഷാ​സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​യാ​ണ്​ നി​യ​ന്ത്ര​ണം ഇ​ള​വു​ചെ​യ്യു​ന്ന​തെ​ന്ന്​ ആ​ഭ്യ​ന്ത​ര പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഷ​ലീ​ൻ ക​ബ്ര പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirindia newsarticle 370Social Media Ban
News Summary - jammu kashmir govt lifted social media ban-india news
Next Story