Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നുഴഞ്ഞുകയറാൻ ശ്രമിച്ച നാലു ഭീകരരെ വെടിവെച്ചുകൊന്നു 

text_fields
bookmark_border
നുഴഞ്ഞുകയറാൻ ശ്രമിച്ച നാലു ഭീകരരെ വെടിവെച്ചുകൊന്നു 
cancel

ശ്രീനഗർ: ഇന്ത്യ-പാക് അതിർത്തിയിൽ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച നാലു ഭീകരരെ സൈന്യം വെടിവെച്ചുകൊന്നു. കുപ്വാര ജില്ലയിലെ കേരൻ പ്രവിശ്യയിലാണ് ഒരു കൂട്ടം ഭീകരർ അതിർത്തിരേഖ മുറിച്ചുകടക്കാൻ ശ്രമിച്ചത്. പരസ്പരമുണ്ടായ വെടിവെപ്പിലാണ് സൈന്യം ഭീകരരെ കൊന്നതെന്ന് പ്രതിരോധ വകുപ്പി​െൻറ വക്താവ് അറിയിച്ചു. പ്രദേശത്ത് നുഴഞ്ഞുകയറ്റക്കാർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jammu & Kashmir: Four infiltrators killed by Army in Kupwara district
Next Story