Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2020 8:59 PM IST Updated On
date_range 26 March 2020 9:07 PM ISTശ്രീനഗറിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിന് കോവിഡ്
text_fieldsbookmark_border
ശ്രീനഗർ: ശ്രീനഗറിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഒരുപക്ഷേ, രാജ്യത്തെ ഏറ്റവും പ്രായം ക ുറഞ്ഞ കോവിഡ് 19 രോഗിയായിരിക്കും ഈ കുഞ്ഞ്. ഇതടക്കം രണ്ട് കേസുകളാണ് വ്യാഴാഴ്ച ജമ്മു-കശ്മീരിൽ സ്ഥിരീകരിച്ചത്.
ഈ കുഞ്ഞിന്‍റെ ഏഴ് വയസ്സുള്ള കൂടപ്പിറപ്പാണ് മറ്റൊരാൾ. അടുത്തിടെ സൗദി അറേബ്യയിൽ നിന്ന് വന്നയാളുടെ കൊച്ചു മക്കളാണ് ഇരുവരും. ഇയാൾക്ക് ഈ മാസം 24 ന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
ജമ്മു-കശ്മീരിൽ ഇതുവരെ 11 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
