Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഠ്വയിൽ ബി.ജെ.പി മന്ത്രിയുടെ വാഹനത്തിനു നേരെ കല്ലേറ്
text_fieldsbookmark_border
കഠ്വ: എട്ടു വയസ്സുകാരി ആസിഫ പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട കഠ്വയിൽ ബി.ജെ.പി മന്ത്രി ശാംലാൽ ചൗധരിക്കു നേരെ ജനരോഷം. കഠ്വയിലെ ഹീരനഗർ മേഖലയിൽ ബോർഡ് യോഗത്തിൽ പെങ്കടുക്കാൻ എത്തിയപ്പോഴാണ് സംഭവത്തിൽ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് ജനം മന്ത്രിയുടെ കാർ തടഞ്ഞത്. പിന്നാലെ കല്ലേറും ആരംഭിച്ചെങ്കിലും പൊലീസ് ഇടപെട്ട് ഉടൻ ജനക്കൂട്ടത്തെ പിരിച്ചുവിട്ടു. കഠ്വയിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ ഇതുവരെ കൗമാരക്കാരൻ ഉൾപെടെ എട്ടുപേർ അറസ്റ്റിലായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
