Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ...

കശ്​മീരിൽ തീവ്രവാദികളുടെ വെടിയേറ്റ്​ ​ ട്രക്ക്​ ഡ്രൈവർമാർ കൊല്ലപ്പെട്ടു

text_fields
bookmark_border
truck
cancel

ശ്രീനഗർ: ജമ്മുകശ്​മീരിൽ തീവ്രവാദികളുടെ വെടിയേറ്റ്​ രണ്ട്​ ട്രക്ക്​ ഡ്രൈവർമാർ കൊല്ലപ്പെട്ടു. കശ്​മീരിൽ നിന ്ന്​ ആപ്പിളുമായി പോയവരാണ് കൊല്ലപ്പെട്ടത്​. ഷോപിയാനിലെ ചിത്തഗ്രാം ഏരിയയിലാണ്​ സംഭവമുണ്ടായത്​.

സുരക്ഷാ സേനയെ അറിയിക്കാതെയാണ്​ ട്രക്ക്​ ഡ്രൈവർമാർ ആപ്പിളുമായി നീങ്ങിയതെന്​ അധികൃതർ അറിയിച്ചു. രണ്ട്​ പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്​. പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്​തു.

ഹരിയാന, രാജസ്ഥാൻ, പഞ്ചാബ്​ എന്നീ സംസ്ഥാനങ്ങളിലാണ്​ ​ട്രക്കുകൾ രജിസ്​റ്റർ ചെയ്​തിരിക്കുന്നത്​. കഴിഞ്ഞ വ്യാഴാഴ്​ചയും കശ്​മീരിൽ ട്രക്ക്​ ഡ്രൈവർമാർക്കെതിരെ ആക്രമണമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirshopianmalayalam newsindia news
News Summary - Jammu and Kashmir: Two truck drivers shot dead-India news
Next Story