Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്മീരിൽ വീണ്ടും...

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ജവാൻ കൊല്ലപ്പെട്ടു

text_fields
bookmark_border
കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ജവാൻ കൊല്ലപ്പെട്ടു
cancel

ശ്രീനഗർ: കശ്മീരിൽ സുരക്ഷാ സൈനികരും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ​പ്രത്യേക ദൈത്യസേനയിലെ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. കശ്മീരിലെ വനമേഖലയായ സലൂര സോപ്പോറിലെ മർവാൽ മേഖലയിലായിരുന്നു ആദ്യം ഏറ്റുമുട്ടൽ ആരംഭിച്ചത്​.

പ്രദേശത്ത്​ ഇപ്പോഴും വെടിവെപ്പ്​ തുടരുകയാണ്​. നവംബർ ഏഴിന് ​കശ്മീരിലെ ഷോപ്പിയാനിൽ ഭീകരരും സൈനികരുമായുണ്ടായ കനത്ത വെടിവെപ്പിൽ ഭീകരൻ കൊല്ലപ്പെടുകയും സൈനിക ഉദ്യോഗസ്​ഥന്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു.

നവംബർ പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലിൽ ജവാൻ കൊല്ലപ്പെടുകയും ഗ്രാമീണന്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ind pak
News Summary - Jammu and Kashmir: One cop killed in Sopore encounter
Next Story