Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മുവിൽ കർഫ്യൂ...

ജമ്മുവിൽ കർഫ്യൂ പിൻവലിച്ചു; ജന ജീവിതം സാധാരണ നിലയിലേക്ക്​

text_fields
bookmark_border
curfew.jpg
cancel
ശ്രീ​ന​ഗ​ർ: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന്​ സം​ഘ​ർ​ഷ​മു​ണ്ടാ​യ ജ​മ്മു​വി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ക​ർ​ഫ്യൂ പി​ൻ​വ​ലി​ച്ചു. ഇ​തോ​ടെ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്​ മ​ട​ങ്ങി​ത്തു​ട​ങ്ങി. വ്യാ​പാ​ര​സ്​​ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കു​ക​യും പൊ​തു​ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. ഒ​രാ​ഴ്​​ച​യോ​ളം അ​ട​ച്ചി​ട്ട സ്​​കൂ​ളു​ക​ൾ തു​റ​ന്നു. എ​ന്നാ​ൽ, കോ​ള​ജു​ക​ളും സ​ർ​വ​ക​ലാ​ശാ​ല​ക​ളും ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ അ​ട​ഞ്ഞു​കി​ട​ക്കും. രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കീ​ട്ട്​ ആ​റു​വ​രെ​യു​ള്ള ക​ർ​ഫ്യൂ പി​ൻ​വ​ലി​ച്ചെ​ങ്കി​ലും നി​രോ​ധ​നാ​ജ്​​ഞ തു​ട​രു​മെ​ന്ന്​ ജി​ല്ല​ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. 2ജി ​മൊ​ബൈ​ൽ ഇ​ൻ​റ​ർ​നെ​റ്റ്​ സേ​വ​ന​വും ന​ഗ​ര​ത്തി​ൽ പു​നഃ​സ്​​ഥാ​പി​ച്ചി​ട്ടു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmircurfew
News Summary - jammu and kashmir curfew -india news
Next Story