Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരി​ൽ ബി.ജെ.പി...

കശ്​മീരി​ൽ ബി.ജെ.പി നേതാവ്​ ഷെയ്​ഖ്​ വസീം  ബാരിയേയും കുടുംബാംഗങ്ങളേയും തീവ്രവാദികൾ വെടിവെച്ച്​ കൊന്നു

text_fields
bookmark_border
kashmir-terrorist-attack
cancel

ന്യൂഡൽഹി: ജമ്മുകശ്​മീരിലെ ബി.ജെ.പി നേതാവിനേയും രണ്ട്​ കുടുംബാംഗങ്ങളേയും തീവ്രവാദികൾ വെടിവെച്ച്​ കൊന്നു. ജമ്മുകശ്​മീരിലെ ബന്ദിപോര ജില്ലയിലാണ്​ സംഭവം. ബന്ദിപൂർ പൊലീസ്​ സ്​റ്റേഷന്​ സമീപമാണ്​ ബി.ജെ.പി നേതാവായ ഷെയ്​ഖ്​ വസീം  ബാരി കൊല്ലപ്പെട്ടത്​.

ബാരിയുടെ സഹോദരൻ ഉമർ സുൽത്താനും പിതാവ്​ ബഷീറും തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ബി.ജെ.പി ദേശീയ സെക്രട്ടറി റാം മാധവ്​ ഞെട്ടൽ രേഖപ്പെടുത്തി.  ജമ്മുകശ്​മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്​ദുല്ലയും അനുശോചനമറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirterrorist attackmalayalam newsindia news
News Summary - Jammu and Kashmir BJP Leader, His Father and Brother Shot Dead by Militants in Bandipora-India news
Next Story