Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

പി​ന്തു​ണ​ച്ച​വ​ർ​ക്ക്​ ന​ന്ദിയുമായി ജാ​മി​അ അ​ധ്യാ​പ​ക​രുടെ മാർച്ച്​

text_fields
bookmark_border
പി​ന്തു​ണ​ച്ച​വ​ർ​ക്ക്​ ന​ന്ദിയുമായി ജാ​മി​അ അ​ധ്യാ​പ​ക​രുടെ മാർച്ച്​
cancel

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​െ​ര പ്ര​തി​ഷേ​ധി​ച്ച ത​ങ്ങ​ളു​ടെ വി​ദ്യാ​ർ​ഥി​ക​ളെ പി​ന്തു​ണ​ച്ച എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും ന​ന്ദി അ​ർ​പ്പി​ച്ച്​ ജാ​മി​അ ടീ​ച്ചേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ സ​മാ​ധാ​ന മാ​ർ​ച്ച്​ ന​ട​ത്തി. ‘ഞ​ങ്ങ​ൾ ജാ​മി​അ​ക്കൊ​പ്പം നി​ല​യു​റ​പ്പി​ക്കു​ന്നു’, ‘ഞാ​ൻ സി.​എ.​എ​ക്കെ​തി​ര്​’ തു​ട​ങ്ങി​യ മു​​ദ്രാ​വാ​ക്യ​ങ്ങ​ൾ എ​ഴു​തി​യ പ്ല​ക്കാ​ർ​ഡു​ക​ൾ കൈ​യി​ലേ​ന്തി​യാ​യി​രു​ന്നു ഇ​രു​നൂ​റോ​ളം അ​ധ്യാ​പ​ക​ർ മാ​ർ​ച്ചി​ൽ അ​ണി നി​ര​ന്ന​ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jamia milliaindia newsCAB protest
News Summary - jamia teachers march
Next Story