Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജാമിഅയിൽ കയറിയത്​...

ജാമിഅയിൽ കയറിയത്​ നിരപരാധികളായ വിദ്യാർഥികളെ സംരക്ഷിക്കാനെന്ന്​ പൊലീസ്

text_fields
bookmark_border
ജാമിഅയിൽ കയറിയത്​ നിരപരാധികളായ വിദ്യാർഥികളെ സംരക്ഷിക്കാനെന്ന്​ പൊലീസ്
cancel

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ​ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ന​ട​ന്ന പ്ര​ക്ഷോ​ഭ​ത്തി​നി​ടെ ജാ​മി​അ മി​ല്ലി​യ്യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​തി​​​​ക്ര​മി​ച്ചു ക​യ​റി​യ​ത്​​ നി​ര​പ​രാ​ധി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ സം​ര​ക്ഷി​ക്കാ​നാ​ണെ​ന്ന വാ​ദ​വു​മാ​യി ഡ​ൽ​ഹി പൊ​ലീ​സ്.

പൊ​ലീ​സ്​ ന​ട​പ​ടി​ക്കെ​തി​രെ എ​ഫ്.​െ​എ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ജാ​മി​അ മി​ല്ലി​യ്യ അ​ധി​കൃ​ത​ർ ന​ൽ​കി​യ ഹ​ര​ജി​യി​ൽ ഡ​ൽ​ഹി മെ​ട്രോ​പൊ​ളി​റ്റ​ൻ കോ​ട​തി പൊ​ലീ​സി​നു നോ​ട്ടീ​സ്​ അ​യ​ച്ചി​രു​ന്നു. ഇ​തി​നു ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഡി​സം​ബ​ർ 15ന്​ ​ന​ട​ന്ന പ്ര​ക്ഷോ​ഭ​ത്തി​നി​ടെ കാ​മ്പ​സി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ പൊ​ലീ​സ്​ ലൈ​ബ്ര​റി​യ​ട​ക്കം അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും വി​ദ്യാ​ർ​ഥി​ക​ളെ ക്രൂ​ര​മാ​യി ത​ല്ലി​ച്ച​ത​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ ക​ണ്ണ്​ പൊ​ലീ​സ്​ അ​തി​ക്ര​മ​ത്തി​ൽ ന​ഷ്​​ട​മാ​വു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsjamia millia university
News Summary - Jamia Police -India News
Next Story