Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജാമിഅ, ജെ.എൻ.യു...

ജാമിഅ, ജെ.എൻ.യു അതിക്രമം: പൊലീസ് കമീഷണറെ ശാസിച്ച് പാർലമെൻററി സമിതി

text_fields
bookmark_border
ജാമിഅ, ജെ.എൻ.യു അതിക്രമം: പൊലീസ് കമീഷണറെ ശാസിച്ച് പാർലമെൻററി സമിതി
cancel

ന്യൂ​ഡ​ൽ​ഹി: ജാ​മി​അ മി​ല്ലി​യ്യ സ​ർ​വ​ക​ലാ​ശാ​ല, ജെ.​എ​ൻ.​യു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നേ​രെ ന​ട​ത്തി​യ പൊ​ലീ​ സ് അ​തി​ക്ര​മ​ത്തി​ൽ ഡ​ൽ​ഹി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​മു​ല്യ പ​ട്നാ​യ​ക്കി​നെ പാ​ർ​ല​മ​െൻറ​റി സ​മി​തി വി​ളി​ച്ചു​വ​രു​ത്തി ശാ​സി​ച്ചു. ഡ​ൽ​ഹി​യി​ലെ ക്ര​മ​സ​മാ​ധാ​നം സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് വി​ളി​ച്ചു​വ​രു​ത്തി​യ​പ്പോ​ഴാ​ണ്​ നി​ല​വി​ലെ വി​ദ്യാ​ർ​ഥി സ​മ​ര​ങ്ങ​ളെ പൊ​ലീ​സ് നേ​രി​ട്ട രീ​തി​ക്കെ​തി​രെ താ​ക്കീ​ത്​ ന​ൽ​കി​യ​ത്.

പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ എ​ന്തു ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്ന് ചോ​ദി​ച്ച സ​മി​തി, വി​ദ്യാ​ർ​ഥി സ​മ​ര​ങ്ങ​ളെ പ​ക്വ​മാ​യി നേ​രി​ട​ണ​മെ​ന്ന് ക​മീ​ഷ​ണ​റോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. ഡ​ൽ​ഹി​യി​ൽ തു​ട​ർ​ച്ച​യാ​യി 144 പ്ര​ഖ്യാ​പി​ച്ച്‌ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്‌ സാ​ധാ​ര​ണ​ക്കാ​ർ​ക്ക്‌ ബു​ദ്ധി​മു​ട്ട്‌ സൃ​ഷ്‌​ടി​ക്കു​ന്ന​താ​യും സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
TAGS:JNU jnu attack Parliamentary Committee india news malayalam news 
News Summary - jamia, jnu attack; parliamentary committee -india news
Next Story