Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജറൂസലം തലസ്ഥാനം: അപലപനീയമെന്ന് ജമാഅത്തെ ഇസ്ലാമി
text_fieldsbookmark_border
ന്യൂഡൽഹി: ജറൂസലമിനെ ഇസ്രായേലിെൻറ തലസ്ഥാനമാക്കാനും തെൽ അവീവിലുള്ള എംബസി ജറൂസലമിലേക്ക് മാറ്റാനുമുള്ള അമേരിക്കയുടെ തീരുമാനം അപലപനീയമാണെന്ന് ജമാഅത്തെ ഇസ്ലാമി. തീരുമാനം ജറൂസലമിെൻറ മതപരവും നിയമപരവുമായ പദവിയിൽ മാറ്റം വരുത്തുമെന്നും അത് അംഗീകരിക്കാനാവുന്നതല്ലെന്നും ജമാഅത്തെ ഇസ്ലാമി ഉപാധ്യക്ഷൻ ടി. ആരിഫലി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
