Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉദയ്പൂർ കൊലപാതകം കിരാതവും പ്രാകൃതവും: ജമാഅത്തെ ഇസ്ലാമി ഹിന്ദ്

text_fields
bookmark_border
ഉദയ്പൂർ കൊലപാതകം കിരാതവും പ്രാകൃതവും: ജമാഅത്തെ ഇസ്ലാമി ഹിന്ദ്
cancel
Listen to this Article

ന്യൂഡൽഹി: ഉദയ്പൂർ കൊലപാതകത്തെ അതിശക്തമായി അപലപിക്കുന്നതായി ജമാഅത്തെ ഇസ്ലാമി ഹിന്ദ്. സംഭവം കിരാതവും പ്രാകൃതവുമാണെന്നും ഇസ്ലാമിൽ അക്രമങ്ങൾക്ക് ഇടമില്ലെന്നും ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കി.

ഒരു പൗരനും നിയമം കൈയിലെടുക്കരുത്. നിയമത്തിന്റെ വഴിക്ക് വിടണം. രാജ്യത്തെ നിയമ വ്യവസ്ഥ അനുസരിച്ച് പ്രതികളെ ശിക്ഷിക്കണം. ഒരു കാരണവശാലും സമാധാനത്തിന് ഭംഗം വരരുത്. ഈ ഹീനമായ കുറ്റകൃത്യത്തിൽ നിന്ന് നേട്ടമുണ്ടാക്കാൻ ഒരാളും ശ്രമിക്കരുതെന്നും ജമാഅത്ത് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jamaat e Islami Hind on Udaipur Murder
Next Story