Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെളിവുകൾ ആധാരമാക്കിയാൽ...

തെളിവുകൾ ആധാരമാക്കിയാൽ വിധി ബാബരി മസ്​ജിദിന്​ അനുകൂലമാകും –ജമാഅത്തെ ഇസ്​ലാമി

text_fields
bookmark_border
babri-land-101019.jpg
cancel

ന്യൂ​ഡ​ൽ​ഹി: തെ​ളി​വു​ക​ളു​ടെ​യും സാ​ക്ഷി​മൊ​ഴി​ക​ളു​ടെ​യും അ​ടി​സ്​​ഥാ​ന​ത്തി​ൽ സു​പ്രീം​കോ​ട​തി വി ​ധി ബാ​ബ​രി മ​സ്​​ജി​ദി​ന്​ അ​നു​കൂ​ല​മാ​കു​മെ​ന്ന്​ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ഹി​ന്ദ്​ അ​ഖി​േ​ല​ന്ത്യ കൂ​ട ി​യാ​ലോ​ച​ന സ​മി​തി പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.

ബാ​ബ​രി ഭു​മി കേ​സി​ൽ മു​സ്​​ലിം പ​ക്ഷം വ​ള​രെ ന​ന്ന ാ​യി അ​വ​രു​ടെ വാ​ദ​ഗ​തി​ക​ൾ അ​വ​ത​രി​പ്പി​ച്ചു​വെ​ന്ന്​ വി​ല​യി​രു​ത്തി​യ ജ​മാ​അ​ത്ത്​ അ​വ​രെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്​​തു. വി​ധി ബാ​ബ​രി മ​സ്ജി​ദി​ന്​ അ​നു​കൂ​ല​മാ​യി വ​രു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ലോ​കം മു​ഴു​വ​ൻ ആ​കാം​ക്ഷ​യോ​ടെ ഉ​റ്റു​നോ​ക്കു​ന്ന വി​ധി​യാ​ണി​ത്. എ​ന്ത​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ സു​പ്രീം​കോ​ട​തി കേ​സി​ൽ വി​ധി പു​റ​പ്പെ​ടു​വി​ക്കു​​ന്ന​തെ​ന്ന്​ ലോ​കം നി​രീ​ക്ഷി​ക്കും.

തെ​ളി​വു​ക​ളെ​യും സാ​ക്ഷി​മൊ​ഴി​ക​ളെ​യും അ​ടി​സ്​​ഥാ​ന​മാ​ക്കി​യ​ാേ​ണാ അ​ത​ല്ല കേ​വ​ലം അ​വ​കാ​ശ​വാ​ദ​ങ്ങ​ളു​ടെ പു​റ​ത്താ​ണോ വി​ധി എ​ന്ന്​ ലോ​കം നോ​ക്കും. വൈ​കാ​രി​ക​മാ​യ വി​ഷ​യ​ത്തി​ൽ അ​ങ്ങേ​യ​റ്റം ക്ഷ​മ​യും പ​ക്വ​ത​യും അ​വ​ലം​ബി​ക്കാ​ൻ ജ​മാ​അ​ത്ത്​ മു​സ്​​ലിം​ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ്യ​ത്തി​​െൻറ മോ​ശ​മാ​യ സാ​മ്പ​ത്തി​ക​സ്​​ഥി​തി​യി​ലും ദേ​ശീ​യ പൗ​ര​ത്വ​പ്പ​ട്ടി​ക ന​ട​പ്പാ​ക്കു​മെ​ന്ന കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്​ ഷാ​യു​ടെ ആ​വ​ർ​ത്തി​ച്ചു​ള്ള പ്ര​ഖ്യാ​പ​ന​ത്തി​ലും സ​മി​തി ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jamaat e IslamiBabri Caseindia news
News Summary - Jamaat e Islami on babri verdict -india news
Next Story