Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജയ്​ഷെ മുഹമ്മദ്​...

ജയ്​ഷെ മുഹമ്മദ്​ ഭീകരൻ​ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

text_fields
bookmark_border
Encouter
cancel

ശ്രീ​ന​ഗ​ർ: മു​തി​ർ​ന്ന ജ​യ്ശെ മു​ഹ​മ്മ​ദ്​ ക​മാ​ൻ​ഡ​ർ നൂ​ർ മു​ഹ​മ്മ​ദ്​ താ​ൻ​ത്രെ​യെ സു​ര​ക്ഷ​സേ​ന ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു. ജ​മ്മു-​ക​ശ്​​മീ​രി​ലെ പു​ൽ​വാ​മ ജി​ല്ല​യി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ലാ​ണ്​ ഭീ​ക​ര​പ്പ​ട്ടി​ക​യി​ലെ പ്ര​ധാ​നി​യാ​യ ഇ​യാ​ളെ വ​ധി​ച്ച​ത്. ക​ശ്​​മീ​രി​ൽ ഭീ​ക​ര​സം​ഘ​ട​ന​യാ​യ ജ​യ്ശെ മു​ഹ​മ്മ​ദി​​െൻറ പു​ന​രു​ജ്ജീ​വ​ന​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ​യാ​ളാ​ണ്​ കൊ​ല്ല​​പ്പെ​ട്ട​ത്.

ശ്രീ​ന​ഗ​റി​ലെ ബി.​എ​സ്.​എ​ഫ്​ ആ​സ്​​ഥാ​ന​ത്ത്​ ഇൗ ​വ​ർ​ഷം ഒ​ക്​​ടോ​ബ​ർ ന​ട​ന്ന ആ​ക്ര​മ​ണ​മ​ട​ക്കം നി​ര​വ​ധി ഭീ​ക​ര​പ​ദ്ധ​തി​ക​ൾ​ക്കു​ പി​ന്നി​ൽ നാ​ല​ടി ഉ​യ​ര​ക്കാ​ര​നാ​യ 47കാ​ര​ൻ നൂ​ർ മു​ഹ​മ്മ​ദ് പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്​. ജ​യ്ശെ മു​ഹ​മ്മ​ദി​​െൻറ ഡി​വി​ഷ​ന​ൽ ക​മാ​ൻ​ഡ​റാ​യ ഇ​യാ​ൾ നൂ​ർ ത്രാ​ലി എ​ന്ന പേ​രി​ലും അ​റി​യ​പ്പെ​ട്ടി​രു​ന്നു. ഏ​റ്റു​മു​ട്ട​ലി​ന​ു​ശേ​ഷം സൈ​ന്യം ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ്​  ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.നൂ​ർ മു​ഹ​മ്മ​ദി​​െൻറ വ​ധം സു​ര​ക്ഷ​സേ​ന​യു​ടെ പ്ര​ധാ​ന നേ​ട്ട​മാ​ണെ​ന്ന്​ പൊ​ലീ​സ്​ അ​വ​കാ​ശ​പ്പെ​ട്ടു. 

2003ൽ ​ഡ​ൽ​ഹി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സി​ൽ പ്ര​തി​യാ​ക്ക​പ്പെ​ട്ട്​ ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​യാ​ൾ 2015ൽ ​പ​രോ​ളി​ലി​റ​ങ്ങി മു​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ക​ശ്​​മീ​രി​ൽ നി​ശ്ച​ലാ​വ​സ്​​ഥ​യി​ലാ​യി​രു​ന്ന ജ​യ്ശെ മു​ഹ​മ്മ​ദി​െ​ന പു​ന​രു​ജ്ജീ​വി​പ്പി​ച്ച്​ വി​വി​ധ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. ദ​ക്ഷി​ണ ക​ശ്​​മീ​രി​ലെ ത്രാ​ളി​ലാ​യി​രു​ന്നു​ ഇ​യാ​ളു​ടെ കേ​ന്ദ്രം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:terroristJaish-e-Mohammedencoutermalayalam news
News Summary - Jaish Terrorist Noor Mohammad Killed in Encounter -India News
Next Story