Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രംപി​െൻറ...

ട്രംപി​െൻറ അത്താഴവിരുന്നിന്​ സ്വർണ പാത്രങ്ങൾ രാജസ്​ഥാനിൽ നിന്ന്​

text_fields
bookmark_border
ട്രംപി​െൻറ അത്താഴവിരുന്നിന്​ സ്വർണ പാത്രങ്ങൾ രാജസ്​ഥാനിൽ നിന്ന്​
cancel
camera_alt??????? ????????????? ???????? ??????????? ??????

ന്യൂഡൽഹി: ഇന്ത്യൻ സന്ദർശനത്തിനെത്തുന്ന യു.എസ്​. പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​​​​​െൻറ അത്താഴ വിരുന്നിന്​ മാറ് റു കൂട്ടാൻ സ്വർണവും വെള്ളിയും ചേർത്ത പാത്രങ്ങൾ രാജസ്​ഥാനിലെ ജയ്​പൂരിൽ നിന്നെത്തും​. ജയ്​പൂരിലെ ഡിസൈനർ അരുൺ ​ പഭുവാൽ രൂപകൽപന ചെയ്​ത്​ അവിടെ തന്നെ നിർമിച്ച പ്രത്യേക പാത്രങ്ങളും സ്​പൂണുകളും മറ്റു തീൻമേശ ഉപകരണങ്ങളുമാണ്​ പ്രസിഡൻറി​​​​​െൻറയും കുടുംബത്തി​​​​​െൻറയും അത്താഴ വിരുന്നിൽ ഉപയോഗിക്കുക.

യു.എസ്​. പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​, ഭാര്യ മെലനിയ മറ്റു കുടംബാംഗങ്ങൾ എന്നിവരുടെയെല്ലാം പേരുകൾ കൊത്തിയ തീനുപകരണങ്ങൾ വരെ മേശയിലുണ്ടാകും. സ്വർണവും വെള്ളിയും ചേർത്ത്​ മിനുക്കിയെടുത്ത പാത്രങ്ങളും മറ്റും പൂർത്തിയാക്കാൻ മൂന്നാഴ്​ചയാണ്​ വേണ്ടിവന്നതെന്ന്​ ഡിസൈനർ അരുൺ ​പഭുവാൽ പറയുന്നു.

ട്രംപ്​ കുടുംബത്തിനായി ഒരുക്കിയ പാത്രങ്ങളിലൊന്ന്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trump india visitjaipur cutleryjaipur tablewarerajasthan legacyus president in india
News Summary - Jaipur's cutlery and tableware for trump's dinner
Next Story