Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവീട്ടിലേതിലും രുചി...

വീട്ടിലേതിലും രുചി ജയിൽഭക്ഷണത്തിന്​, ജയിൽ വാസത്തിനായി മോഷണം പതിവാക്കി

text_fields
bookmark_border
jail-food-
cancel

ചെ​ന്നൈ: വീ​ട്ടി​ലേ​തി​നെ​ക്കാ​ൾ ന​ല്ല രു​ചി​യു​ള്ള ഭ​ക്ഷ​ണം ജ​യി​ലി​ൽ ല​ഭ്യ​മാ​വു​മെ​ന്ന​തി​നാ​ൽ മോ​ഷ​ ണം പ​തി​വാ​ക്കി​യ പ്ര​തി​യെ പൊ​ലീ​സ്​ പി​ടി​കൂ​ടി. ചെ​ന്നൈ താ​മ്പ​രം പെ​രി​ങ്ക​ള​ത്തൂ​ർ ജ്ഞാ​ന​പ്ര​കാ​ശം( 45) ആ​ണ്​ പ്ര​തി. താ​മ്പ​ര​ത്തി​ന്​ സ​മീ​പം ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ പെ​ട്രോ​ൾ മോ​ഷ്​​ടി​ക്ക​വെ​യാ​ണ്​ പൊ​ലീ​സ്​ ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ഒ​രു മാ​സം മു​മ്പ്​​സി.​സി.​ടി.​വി മോ​ഷ്​​ടി​ച്ച കേ​സി​ൽ ജൂ​ൺ 29നാ​ണ്​ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. ജോ​ലി​യും ഭ​ക്ഷ​ണ​വും കി​ട്ടാ​തെ വ​ല​ഞ്ഞ ജ്ഞാ​ന​പ്ര​കാ​ശം വീ​ണ്ടും ജ​യി​ലി​ലേ​ക്ക്​ പോ​കാ​ൻ തീ​രു​മാ​നി​ച്ചു. ജൂ​ലൈ അ​ഞ്ചി​ന്​ ബൈ​ക്ക്​ മോ​ഷ്​​ടി​ച്ച്​ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ക​റ​ങ്ങി​യെ​ങ്കി​ലും പൊ​ലീ​സ്​ പി​ടി​കൂ​ടി​യി​ല്ല. പി​ന്നീ​ടാ​ണ്​ പൊ​ലീ​സി​​െൻറ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​വി​ധം പെ​ട്രോ​ൾ മോ​ഷ്​​ടി​ച്ച​ത്.​

ക​സ്​​റ്റ​ഡി​യ​ി​ലെ​ടു​ത്ത്​ ചോ​ദ്യം ചെ​യ്​​ത​പ്പോ​ഴാ​ണ്​ മോ​ഷ​ണലക്ഷ്യം പ്ര​തി അ​റി​യി​ച്ച​ത്. ഭാ​ര്യ​യും ര​ണ്ട്​ മ​ക്ക​ളു​മു​ണ്ടെ​ങ്കി​ലും ഇ​യാ​ളെ ശ്ര​ദ്ധി​ക്കാ​റി​ല്ല. മോ​ഷ്​​ടി​ച്ച ബൈ​ക്ക്​ ബ​ന്ധ​െ​പ്പ​ട്ട ഉ​ട​മ​ക്ക്​ കൈ​മാ​റി​യ പൊ​ലീ​സ്​ ജ്ഞാ​ന​പ്ര​കാ​ശ​ത്തെ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ ജ​യി​ലി​ല​ട​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jailjail foodmalayalam newsindia news
News Summary - jail food taster than home man continuous steeling -india news
Next Story