Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയാദൃശ്ചികമായി...

യാദൃശ്ചികമായി മുഖ്യമന്ത്രിയായ ആളാണ് ജയ്റാം താക്കൂർ; ജോ ബൈഡനു പോലും അദ്ദേഹത്തെ രക്ഷിക്കാൻ സാധിക്കില്ല -മുകേഷ് അഗ്നിഹോത്രി

text_fields
bookmark_border
Mukesh Agnihotri
cancel

ഷിംല: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂറിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി. നവംബർ 12നാണ് സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പ്. കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയാണ് മുകേഷ് അഗ്നിഹോത്രി.

ജയ്റാം താക്കൂർ യാദൃശ്ചികമായി ​മുഖ്യമന്ത്രിയായ വ്യക്തിയാണ്. അദ്ദേഹം താൻ വിശ്വസ്തനാണെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ ചുറ്റിലുമുള്ളത് മുഴുവൻ വിശ്വസിക്കാൻ കൊള്ളാത്ത ആളുകളാണ്. ആലിബാബയും 40 കള്ളൻമാരുമുള്ള സർക്കാരാണിത്.

ജയ്റാമിന് ധൈര്യമുണ്ടെങ്കിൽ സർക്കാർ അഴിച്ചുപണിയുകയാണ് ചെയ്യേണ്ടത്. അതിജീവനത്തിനായി അദ്ദേഹം പ്രധാനമന്ത്രിയെ ആ​ശ്രയിക്കുകയാണ്. എന്നാൽ ആർക്കും ജയ്റാമിനെ രക്ഷിക്കാൻ കഴിയില്ല. യു.എസ് പ്രസിഡന്റ് ജോ ബൈഡനുപോലും-മുകേഷ് അഗ്നിഹോത്രി കൂട്ടിച്ചേർത്തു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jai ram thakurMukesh Agnihotri
News Summary - Jai ram thakur an accidental CM… Not even Joe biden can save him: Mukesh Agnihotri
Next Story