Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിയന്ത്രണം വിട്ട...

നിയന്ത്രണം വിട്ട ജാഗ്വാർ പത്തുകാറുകളുമായി കൂട്ടിയിടിച്ചു

text_fields
bookmark_border
നിയന്ത്രണം വിട്ട ജാഗ്വാർ പത്തുകാറുകളുമായി കൂട്ടിയിടിച്ചു
cancel

മുംബൈ: അന്ധേരിയിൽ അമിതവേഗത്തിൽ ഒാടിച്ച ആഡംബരകാർ നിയന്ത്രണംവിട്ട്​ പത്തുവാഹനങ്ങളുമായി കൂട്ടിയിടിച്ച്​ നിരവധിപേർക്ക്​ പരിക്കേറ്റു. വെർസേണയിൽ തിങ്കളാഴ്​ച രാത്രി 7.30 ഒാടെയാണ്​ അപകടമുണ്ടായത്​. അമിതവേഗത്തി​ൽ എത്തിയ കാർ ഒാടികൊണ്ടിരിക്കുന്ന മറ്റ്​ കാറുകളുമായി കൂട്ടിയിടിച്ച്​ ഫൂട്ട്​പാത്തിൽ ഇടിച്ച്​ നിൽക്കുകയായിരുന്നു. 

അമിതവേഗത്തിൽ ജാഗ്വാർ കാറോടിച്ച ഹിതേഷ്​ ഗോൽച്ചയെ പൊലീസ്​ അറസ്​റ്റു ചെയ്​തു. ഇയാൾ മദ്യലഹരിയാണ്​ കാറോടിച്ചിരുന്നതെന്ന്​ പൊലീസ്​ പറഞ്ഞു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai NewsvehiclesJaguarVersova
News Summary - Jaguar Rams Into 10 Vehicles in Mumbai's Versova- India news
Next Story