Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജഗദീഷ്​ ടൈറ്റ്​ലർ...

ജഗദീഷ്​ ടൈറ്റ്​ലർ കോൺഗ്രസ്​ പരിപാടിയിൽ പ​െങ്കടുത്തത്​ വിവാദമായി

text_fields
bookmark_border
ജഗദീഷ്​ ടൈറ്റ്​ലർ കോൺഗ്രസ്​ പരിപാടിയിൽ പ​െങ്കടുത്തത്​ വിവാദമായി
cancel

ന്യൂഡൽഹി: സിഖ്​ വിരുദ്ധ കൂട്ടക്കൊലയിലെ പ്രതി ജഗദീഷ്​ ടൈറ്റ്​ലർ കോൺഗ്രസ്​ പരിപാടിയിൽ പ​െങ്കടുത്തത്​ വിവാദ മായി. ഷീല ദീക്ഷിത്​ ഡൽഹി കോൺഗ്രസ്​ കമ്മിറ്റിയുടെ പുതിയ അധ്യക്ഷയായി ചുമതലയേൽക്കുന്ന ചടങ്ങിലാണ്​ ജഗദീഷ്​ ടൈറ്റ്​ലറുടെ സാന്നിധ്യമുണ്ടായത്​. സംഭവത്തെ ശിരോമണി അകാലിദൾ അപലപിച്ചു. വ്യാഴാഴ്​ച നടന്ന ചടങ്ങിൽ ​ൈടറ്റ്​ലർ മുൻ നിരയിൽ തന്നെ ഇരിപ്പുറപ്പിച്ചിരുന്നു.

കോൺഗ്രസ്​ സിഖുകാരുടെ വൈകാരികതയെ ബഹുമാനിക്കുന്നില്ലെന്ന്​ ജഗദീഷ്​ ടൈറ്റലർ ചടങ്ങിൽ പ​െങ്കടുത്തതിൽ രോഷാകുലനായ അകാലിദൾ ​േനതാവും കേന്ദ്രമന്ത്രിയുമായ ഹർസിംറാത്ത്​ കൗർ ബാദൽ ആരോപിച്ചു.

1984 ഒക്​ടോബർ 31ന്​ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്ന്​ നടന്ന സിഖ്​ വിരുദ്ധ കൂട്ടക്കൊലയിൽ മുതിർന്ന കോൺഗ്രസ്​ നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ജഗദീഷ്​ ടൈറ്റ്​ലറും പ്രതി ചേർക്കപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressanti sikh riotmalayalam newsjagdish tytler
News Summary - jagdish tytler's presence at congress event triggers controversy -india news
Next Story