Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോയമ്പത്തൂർ-ജബൽപൂർ...

കോയമ്പത്തൂർ-ജബൽപൂർ ട്രെയിൻ 14 മുതൽ

text_fields
bookmark_border
jabalpur train
cancel

പാലക്കാട്​: 02197 കോയമ്പത്തൂർ-ജബൽപൂർ പ്രതിവാര സൂപ്പർ ഫാസ്​റ്റ്​ സ്​പെഷൽ ട്രെയിൻ ജൂൺ 14 മുതൽ ഒാഗസ്​റ്റ്​ രണ്ടു വരെ എട്ട്​ സർവിസുകൾ നടത്തും. തിങ്കളാഴ്ചകളിൽ വൈകീട്ട്​ 3.30ന്​ കോയമ്പത്തൂരിൽ നിന്ന് പുറപ്പെടും. ബുധനാഴ്ച രാവിലെ 8.45ന്​ ജബൽപൂരിലെത്തും.

02198 ജബൽപൂർ-കോയമ്പത്തൂർ പ്രതിവാര സൂപ്പർ ഫാസ്​റ്റ്​ സ്​പെഷൽ ജൂൺ 11 മുതൽ ജൂലൈ 30 വരെ എട്ട്​ സർവിസ്​ നടത്തും. വെള്ളിയാഴ്​ചകളിൽ രാത്രി 11.50 ന് ജബൽപൂരിൽ നിന്ന് പുറപ്പെടും. ഞായറാഴ്ചകളിൽ വൈകീട്ട്​ 5.10 മണിക്കൂർ കോയമ്പത്തൂരിലെത്തും. കൊങ്കൺ വഴിയാണ്​ സർവിസ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwaytrain servicejabalpur coimbatore
News Summary - jabalpur coimbatore train service to resume
Next Story