Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ ഏറ്റുമുട്ടൽ:...

കശ്​മീരിൽ ഏറ്റുമുട്ടൽ: നാലു തീവ്രവാദികൾ കൊല്ലപ്പെട്ടു

text_fields
bookmark_border
encounter
cancel

ശ്രീ​ന​ഗ​ർ: ജ​മ്മു-​ക​ശ്​​മീ​രി​ലെ പു​ൽ​വാ​മ, ബാ​രാ​മു​ല്ല ജി​ല്ല​ക​ളി​ലു​ണ്ടാ​യ വ്യ​ത്യ​സ്​​ത ഏ​റ്റു​മു ​ട്ട​ലു​ക​ളി​ൽ നാ​ലു തീ​വ്ര​വാ​ദി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. ശൗ​ക്ക​ത്ത്​ ദ​ർ, ഇ​ർ​ഫാ​ൻ വാ​ർ, മു​സ​ഫ​ർ ശൈ​ഖ്​ എ​ ന്നി​വ​രെ​യാ​ണ്​ സൈ​ന്യം വ​ധി​ച്ച​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം സൈ​നി​ക​ൻ ഒൗ​റം​ഗ​സേ​ബി​നെ വ​ധി​ച്ച സം​ഘ​ത്തി​ൽ​പ്പെ​ട്ട​യാ​ളാ​ണ്​ ശൗ​ക്ക​ത്ത്​ ദ​ർ​ എ​ന്ന്​ പൊ​ലീ​സ്​ വ്യ​ക്​​ത​മാ​ക്കി.

കി​ഴ​ക്ക​ൻ ക​ശ്​​മീ​രി​ലെ പു​ൽ​വാ​മ ജി​ല്ല​യി​ൽ സൈ​നി​ക നീ​ക്ക​ത്തി​ലാ​ണ്​​ ഹി​സ്​​ബു​ൽ മു​ജാ​ഹി​ദീ​​െൻറ മൂ​ന്നു​ തീ​വ്ര​വാ​ദി​ക​ളെ വ​ധി​ച്ച​ത്. ബാ​രാ​മു​ല്ല​ക്കു സ​മീ​പം സോ​പോ​റി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ്​ മ​റ്റൊ​രാ​ൾ ​കൊ​ല്ല​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്​​ച രാ​വി​ലെയായിരു​ന്നു സൈ​ന്യം പു​ൽ​വാ​മ​യി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. തീ​വ്ര​വാ​ദി​ക​ൾ സൈ​ന്യ​ത്തി​നു​നേ​രെ വെ​ടി​വെ​ച്ച​പ്പോ​ൾ ന​ട​ത്തി​യ തി​രി​ച്ച​ടി​യി​ലാ​ണ്​ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirterroristencountermalayalam news
News Summary - J-K Terrorist killed in encounter-India news
Next Story