Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുൽവാമയിൽ ഏറ്റുമുട്ടൽ; തീവ്രവാദിയെ വിധിച്ചു

text_fields
bookmark_border
JK_encounter
cancel

ശ്രീനഗർ: ജമ്മുകശ്​മീരിലെ പുൽവാമ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യവും ഒരു തീ​വ്രവാദിയെ വധിച്ചു. ത്രാലിലെ കാ ഹ്​ലിൽ വനമേഖലയിലാണ്​ ഏറ്റുമുട്ടൽ നടന്നത്​. ഇവിടെ നിന്ന്​ ആയുധങ്ങളും വെടികോപ്പുകളും കണ്ടെടുത്തിട്ടുണ്ട്​. കൂടുതൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന്​ സൈന്യം മേഖലയിൽ തിരച്ചിൽ തുടരുകയാണ്​.

തീവ്രവാദി സാന്നിധ്യമുണ്ടെന്ന സൂചനയെ തുടർന്ന്​ 42 രാഷ്​ട്രീയ റൈഫിൾസും ത്രാൽ സ്​പെഷ്യൽ ഓപ്പറേഷൻസ്​ ഗ്രൂപ്പും സംയുക്തമായാണ്​ മേഖലയിൽ തെരച്ചിൽ നടത്തിയത്​. ഏറ്റുമുട്ടൽ ഉണ്ടായതിനെ തുടർന്ന്​ സി.ആർ.പി.എഫ്​ 180 ബറ്റാലിയൻ എത്തി പ്രദേശം വളയുകയായിരുന്നു. പ്രദേശത്ത്​ വെടിവെപ്പ്​ തുടരുകയാണ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - J-K: Security forces exchange fire with terrorists in Pulwama - India news
Next Story