Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്മീരിൽ ഭീകരർക്കായി...

കശ്മീരിൽ ഭീകരർക്കായി തിരച്ചിൽ

text_fields
bookmark_border
indian-army
cancel

ശ്രീനഗർ: ജമ്മുകശ്മീരിലെ ബന്ദിപോരയിൽ സൈന്യം ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചു. സി.ആർ.പി.എഫിന്‍റെ 45ാം സ്പെഷ്യൽ ഒാപ്പറേഷൻ ബറ്റാലിയനും,13ാം രാഷ്ട്രീയ റൈഫിൾസും സംയുക്തമായാണ് ഒാപ്പറേഷനിൽ പങ്കെടുക്കുന്നത്. അതേസമയം മേഖലയിൽ സൈന്യവും ഭീകരരും തമ്മിലുള്ള വെടിവെയ്പ്പ് തുടരുകയാണ്. ഞാ‍യറാഴ്ച  ശ്രീനഗറിലെ സൗരയിലുണ്ടായ് തീവ്രവാദി ആക്രമണത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu and kashmirmalayalam newssearch operationBandipora
News Summary - J-K: Search operation launched in Bandipora- India News
Next Story