Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൂഞ്ചിൽ വീണ്ടും പാകിസ്താന്‍റെ വെടി നിർത്തൽ കരാർ ലംഘനം 

text_fields
bookmark_border
Ceasefire_violation
cancel

പൂഞ്ച്: അതിർത്തിയിൽ വീണ്ടും പാകിസ്താന്‍റെ വെടിനിർത്തൽ കരാർ ലംഘനം. ബുധനാഴ്ച രാവിലെ പൂഞ്ചിലെ ദിഗ്വാർ സെക്ടറിലാണ് വെടിവെപ്പുണ്ടായത്. തുടർന്ന് ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. ഇപ്പോഴും വെടിവെപ്പ് തുടരുകയാണ്. 

തിങ്കളാഴ്ചയുണ്ടായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും അഞ്ച് സിവിലിയൻസിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസങ്ങളിലായി നിരവധി തവണയാണ് പാകിസ്താൻ വെടി നിർത്തൽ കരാർ ലംഘിച്ചത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - J-K: Pak violates ceasefire in Poonch-India News
Next Story