Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുൽവാമയിൽ തീവ്രവാദി...

പുൽവാമയിൽ തീവ്രവാദി ആക്രമണം: ഒരു സി.ആർ.പി.എഫ്​​ ജവാൻ മരിച്ചു

text_fields
bookmark_border
പുൽവാമയിൽ തീവ്രവാദി ആക്രമണം: ഒരു സി.ആർ.പി.എഫ്​​ ജവാൻ മരിച്ചു
cancel

പുൽവാമ: ജമ്മുകശ്​മീരിലെ പുൽവാമയിൽ തീവ്രവാദികളുടെ ആക്രമണത്തിൽ ​േക​ന്ദ്ര റിസർവ്​ ​െപാലീസി​െല ഒരു ജവാൻ മരിച്ചു. ഞായറാഴ്​ചയാണ്​ അക്രമം നടന്നത്​. സി.ആർ.പി.എഫി​​​െൻറ 134ാം ബറ്റാലിയനിലുള്ള നിസാർ അഹമ്മദ്​ എന്ന ജവാനാണ്​ തീവ്രവാദികളുടെ വെിയേറ്റ്​ മരിച്ചത്​. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

കഴിഞ്ഞ ദിവസം ക​ശ്​മീരിലെ മഹോദപുരയിലെ ബാങ്കിൽ രണ്ട്​ തീ​വ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഒരു സിവിലിയനും ഒരു സുരക്ഷാ ഉദ്യോഗസ്​ഥനും പരി​ക്കേറ്റിരുന്നു. ബാങ്ക്​ കൊള്ളയടിക്കുന്നതിനു നടത്തിയ ശ്രമമായിരുന്നു അ​െതന്ന്​ കരുതുന്നതായി അധികൃതർ അറിയിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirCRPF jawanmalayalam news
News Summary - J-K: CRPF jawan shot dead - India news
Next Story