Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്രീനഗറിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണം; സിവിലിയന്മാർക്ക് പരിക്ക്

text_fields
bookmark_border
greanad attack
cancel

ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണം. നിരവധി സിവിലിയന്മാർക്ക് പരിക്കേറ്റു. ശ്രീനഗറിലെ നിഷാദ് ഏരിയയിലാണ് ഭീകരാക്രമണം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച പുൽവാമ ജില്ലയിൽ നിന്ന് 12 കിലോഗ്രാം സ്ഫോടകവസ്തുവായ ഐ.ഇ.ഡി സുരക്ഷാസേന പിടിച്ചെടുത്തിരുന്നു. സൗത്ത് കശ്മീരിലെ ത്രാലിലെ ബെയ്ഗഡ് ഏരിയയിൽ നിന്നാണ് സ്ഫോടകവസ്തു കണ്ടെടുത്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - J-K: Civilians injured in grenade blast by terrorists in Srinagar
Next Story