Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജമ്മുകശ്മീരിൽ രണ്ട് ഭീകരവാദികളെ വെടിവെച്ചു കൊന്നു
text_fieldsbookmark_border
ജമ്മുകശ്മീർ: ബാരാമുല്ല ജില്ലയിലെ നവ്പൊര തുജർ ഗ്രാമത്തിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരവാദികളെ വധിച്ചു. സൈന്യവും പൊലീസും സെൻറർ റിസർവ് പൊലീസ് സേനയും സംയുക്തമായി നടത്തിയ ഒാപ്പറേഷനിലാണ് ഭീകരവാദികളെ വധിച്ചത്.
തിങ്കളാഴ്ച കുപ്വാര ജില്ലയിലെ ടാങ്ദാർ മേഖലയിലുണ്ടായ നുഴഞ്ഞു കയറ്റശ്രമം സുരക്ഷാസേന പരാജയപ്പെടുത്തുകയും അഞ്ച് ഭീകരരെ വെടിവെച്ചിടുകയും ചെയ്തിരുന്നു. ഒരു സുരക്ഷാ ഉദ്യോഗസ്ഥനും മരിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
