Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബുദ്ഗാമിൽ ഏറ്റുമുട്ടൽ; മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു

text_fields
bookmark_border
encounter
cancel

ബുദ്ഗാം: ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. സോൽവ ക്രൽപോറ ചദൂര ഏരിയയിലാണ് ഏറ്റുമുട്ടൽ നടന്നത്.

ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു. പ്രദേശത്ത് ഭീകരർക്കായി തിരച്ചിൽ പുരോഗമിക്കുന്നതായി കശ്മീർ സോൺ പൊലീസ് അറിയിച്ചു.

ഡിസംബർ 31ന് കശ്മീരിലെ പതാൻചൗക്കിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന്​ ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. പൊലീസിന്‍റെ ബസ് ആക്രമിച്ച കേസിൽ ഉൾപ്പെട്ട ഭീകരരിൽ ഒരാളും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - J-K: 1 terrorist killed in encounter in Budgam
Next Story