Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകള്ളപ്പണത്തിനെതിരായ...

കള്ളപ്പണത്തിനെതിരായ യജ്ഞത്തിൽ പങ്കെടുത്ത ജനങ്ങൾക്ക് നന്ദി: മോദി

text_fields
bookmark_border
കള്ളപ്പണത്തിനെതിരായ യജ്ഞത്തിൽ പങ്കെടുത്ത ജനങ്ങൾക്ക് നന്ദി: മോദി
cancel

കള്ളപ്പണത്തിനെതിരായ യജ്ഞത്തിൽ പങ്കെടുത്ത ജനങ്ങളെ അഭിവാദ്യം അർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നോട്ട് അസാധുവാക്കിയതുകൊണ്ട് ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെങ്കിലും അതിന്‍റെ നേട്ടം ദീർഘകാലത്തേക്ക് നിലനിൽക്കുന്നതാണെന്നും മോദി പറഞ്ഞു.

രാജ്യത്തിന്‍റെ നട്ടെല്ലായ കർഷകർക്കും വ്യവസായികൾക്കും തൊഴിലാളികൾക്കുമാണ് ഇതുകൊണ്ട് ഏറ്റവുമാധികം നേട്ടമുണ്ടാകുക. അഴിമതിയും കള്ളപ്പണവും ഇന്ത്യയുടെ ഗ്രാമീണ ജീവിതത്തെ ബാധിക്കാൻ അനുവദിച്ചുകൂടായെന്നും അദ്ദേഹം പറഞ്ഞു.  

പണരഹിത ക്രയവിക്രയത്തിനായി ജനങ്ങൾ മുന്നോട്ടുവരണമെന്നും ടെക്നോളജി ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കാൻ ജനങ്ങൾ തയാറാകണമെന്നും മോദി ട്വിറ്ററിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:currency bandemontisation
News Summary - It's a 'Yagna' Against Corruption; 'Pain' is Short Term, Says PM Modi
Next Story