Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2018 4:23 PM IST Updated On
date_range 22 May 2019 1:29 PM ISTവെടിയുണ്ടകളുമായി ഇറ്റാലിയൻ ബിസിനസ്സുകാരൻ എയർപോർട്ടിൽ പിടിയിൽ
text_fieldsbookmark_border
ഹൈദരാബാദ്: വെടിയുണ്ടകളുമായി ഇറ്റാലിയൻ ബിസിനസുകാരൻ ഷംഷാബാദ് എയർപോർട്ടിൽ അറസ്റ്റിലായി. നിക്കോൾ സഗെർമാനോ എന്ന ഇയാളിൽ നിന്നും 25 വെടിയുണ്ടകൾ കണ്ടെടുത്തു. ഇതിൽ മൂന്ന് ബുള്ളറ്റുകൾ ഉപയോഗിക്കപ്പെട്ടവയാണ്. ഹൈദരാബാദിൽ നിന്നും ദുബായിലേക്കുള്ള യാത്രയിലായിരുന്നു ഇയാൾ.
പ്രതി സ്പോർട്സ് മാർക്കറ്റിങ് ബിസിനസുകാരനാണെന്ന് റിപ്പോർട്ടുകളുണ്ട്. വിജയവാഡയിൽ ഫോർമുല 1 പവർബോട്ട് വേൾഡ് ചാമ്പ്യൻഷിപ്പ് റേസിങ്ങിൽ പങ്കെടുക്കാൻ നവംബർ 13 നാണ് ഇയാൾ തെലങ്കാനയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
